San-1
Highrange-Advt
415752291_815063517057323_1950674876580160989_n
PAVITHRA
WhatsApp Image 2024-03-12 at 12.35.45_3608ed06
WhatsApp Image 2024-12-14 at 17.08.23_d198bf80
WhatsApp Image 2024-12-14 at 17.08.22_4b0b9c72
WhatsApp Image 2024-12-14 at 17.08.22_d273584c
San
WhatsApp Image 2026-02-14 at 7.20.04 AM
Letterhead top
WhatsApp Image 2026-06-03 at 7.38.55 AM
previous arrow
next arrow
പ്രധാന വാര്‍ത്തകള്‍പ്രാദേശിക വാർത്തകൾവിദ്യാഭ്യാസം

സ്പോട്ട് അഡ്മിഷന്‍



കേരള സര്‍ക്കാര്‍ സ്ഥാപനമായ അസാപ് കേരളയുടെ കുന്നന്താനം കമ്യൂണിറ്റി സ്‌കില്‍ പാര്‍ക്കില്‍ 12ന് ആരംഭിക്കുന്ന ഇലക്ട്രിക്ക് വാഹന സര്‍വീസിങ് കോഴ്സിലേയ്ക്ക് സ്പോട്ട് അഡ്മിഷന്‍ നടത്തുന്നു. പ്ലസ് ടു/ഐടിഐ/ഡിപ്ലോമ/ ഡിഗ്രി യോഗ്യതയുള്ളവര്‍ക്ക് 10,11 തീയതികളില്‍ അസാപ്പിന്റെ കുന്നന്താനം കിന്‍ഫ്ര പാര്‍ക്കിലുള്ള കമ്യൂണിറ്റി സ്‌കില്‍ പാര്‍ക്കില്‍ നേരിട്ട് അഡ്മിഷന്‍ എടുക്കാം. പ്രായപരിധി 18-40 വയസ്. 6 മാസം ദൈര്‍ഘ്യമുള്ള പൂര്‍ണ്ണമായും ഓഫ്‌ലൈന്‍ ആയി നടത്തുന്ന കോഴ്‌സ് വിജയകരമായി പൂര്‍ത്തിയാക്കുന്നവര്‍ക്ക് 100% പ്ലേസ്മെന്റ് അസിസ്റ്റന്‍സ് ലഭിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് 9495999688 എന്ന നമ്പറില്‍ ബന്ധപ്പെടുക.









ഇടുക്കി ലൈവിലൂടെ കുറഞ്ഞ നിരക്കിൽ പരസ്യങ്ങൾ ചെയ്യാം

Related Articles

Back to top button
error: Content is protected !!