Idukki വാര്‍ത്തകള്‍
ഒരു മിനിറ്റ് 7സെക്കന്റിൽ 100 ചോദ്യങ്ങൾക്ക് ഉത്തരം: ഇടുക്കി ജില്ലയ്ക്ക് ആദ്യ ചാമ്പ്യൻഷിപ്

സ്റ്റേറ്റ് ലെവൽ അബാക്കസ് പരീക്ഷയിൽ ശ്രദ്ധേമായ നേട്ടവും ആയി ഇടുക്കി കട്ടപ്പന നാരിയമ്പാറ സ്വദേശി അഞ്ചാം ക്ലാസ്സ് വിദ്യാർത്ഥി ഡെയ്ജോൺ ജോബി.
15000 തിൽ അധികം കുട്ടികളെ മാറി കടന്നു 2nd runner up സ്ഥാനവും സ്കൂട്ടിയും സമ്മാനം ആയി നേടി
ഡെയ്ജോൺ ജോബി യെ പരിശീലിപ്പിച്ച ഇരട്ടയാർ സ്വദേശി sumi joy ക്ക് ഈ നേട്ടത്തിന്റെ ഭാഗം ആയി സ്കൂട്ടി സമ്മാനം ആയി ലഭിച്ചു b സ്മാർട്ട് അബാക്കസ് ന്റെ കീഴിൽ ഇരട്ടയാർ പഞ്ചായത്തിലെ കേന്ദ്രീകരിച്ചു 4 വർഷം ആയി അബാക്കസ് പരിശീലന രംഗത്ത് സജീവമായി പ്രവർത്തിക്കുന്നു. ഇരട്ടയാർ പഞ്ചായത്തിൽ നിന്നും 43 കുട്ടികൾ പങ്കെടുത്തത്തിൽ 43 കുട്ടികൾക്കും first rank കിട്ടി എന്നുള്ളത് ജില്ലയെ സമ്പാദിച്ചെടുത്തോളും അഭിമാന നേട്ടം ആണ്
















































































































