6000-x-2222-01
San-1
Highrange-Advt
415752291_815063517057323_1950674876580160989_n
PAVITHRA
WhatsApp Image 2024-03-12 at 12.35.45_3608ed06
WhatsApp Image 2024-12-14 at 17.08.23_d198bf80
WhatsApp Image 2024-12-14 at 17.08.22_4b0b9c72
WhatsApp Image 2024-12-14 at 17.08.22_d273584c
San
WhatsApp Image 2026-02-14 at 7.20.04 AM
Letterhead top
DON
DON-01
previous arrow
next arrow
Idukki വാര്‍ത്തകള്‍

‘കേരളത്തില്‍ ഇത്തവണ ബിജെപി മത്സരത്തിന് ഇറങ്ങുന്നത് സര്‍ക്കാര്‍ രൂപീകരണത്തിന്’; കിരണ്‍ റിജിജു



കേരളത്തില്‍ ഇത്തവണ ബിജെപി മത്സരത്തിന് ഇറങ്ങുന്നത് സര്‍ക്കാര്‍ രൂപീകരണത്തിനെന്ന് കേന്ദ്രമന്ത്രി കിരണ്‍ റിജിജു. കേരളത്തില്‍ ബിജെപിയാണ് യഥാര്‍ത്ഥ ബദല്‍. ഇത്തവണ ഭരണം നേടുമെന്നും കിരണ്‍ റിജിജു പറഞ്ഞു. എന്‍ഡിഎ എറണാകുളം റീജിയണല്‍ ഓഫീസ് ഉദ്ഘാടനം ചെയ്തതിന് ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.


കേരളത്തില്‍ സര്‍ക്കാര്‍ ഉണ്ടാക്കാനാണ് ബിജെപി മത്സരിക്കുന്നത്. മുന്‍ വര്‍ഷങ്ങളില്‍ സാനിധ്യം അറിയിക്കാന്‍ ആണ് മത്സരിച്ചത്.ഇത്തവണ ബിജെപി ഭരണം പിടിക്കുമെന്നും അദ്ദേഹം പറഞ്ഞു.

എന്‍ഡിഎ എറണാകുളം റീജിയണല്‍ ഓഫീസിന്റെ ഉദ്ഘാടനത്തിന് കേന്ദ്രമന്ത്രി കിരണ്‍ റിജിജു എത്തിയതില്‍ നിന്ന് ഇതിന് എത്രത്തോളം പ്രാധാന്യമുണ്ടെന്ന് മനസിലാക്കപ്പെടുന്നുവെന്ന് രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു. ഈ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നത് ജയിക്കാനാണ്. അതുമാത്രമല്ല, ഇതുവരെ കണ്ടുവന്ന വിവാദ രാഷ്ട്രീയ സംസ്‌കാരത്തില്‍ നിന്ന് മാറ്റി വികസന രാഷ്ട്രീയത്തിലേക്ക് ചര്‍ച്ചകള്‍ മാറ്റുകയാണ് ഞങ്ങളുടെ ലക്ഷ്യം. പോസ്റ്റീവ് ക്യാംപെയ്‌നാണ് ഉദ്ദേശിക്കുന്നത്. നാടിന്റെ ഭാവി, ജനങ്ങളുടെ ഭാവി, കുട്ടികളുടെ ഭാവി, അതായിരിക്കും ഞങ്ങള്‍ ചര്‍ച്ച ചെയ്യുന്നത് – അദ്ദേഹം പറഞ്ഞു.









ഇടുക്കി ലൈവിലൂടെ കുറഞ്ഞ നിരക്കിൽ പരസ്യങ്ങൾ ചെയ്യാം

Related Articles

Back to top button
error: Content is protected !!