6000-x-2222-01
San-1
Highrange-Advt
415752291_815063517057323_1950674876580160989_n
PAVITHRA
WhatsApp Image 2024-03-12 at 12.35.45_3608ed06
WhatsApp Image 2024-12-14 at 17.08.23_d198bf80
WhatsApp Image 2024-12-14 at 17.08.22_4b0b9c72
WhatsApp Image 2024-12-14 at 17.08.22_d273584c
San
WhatsApp Image 2026-02-14 at 7.20.04 AM
Letterhead top
DON
DON-01
previous arrow
next arrow
Idukki വാര്‍ത്തകള്‍

നിര്യാതനായി



വണ്ടൻമേട് വെള്ളിമല ഓടയ്ക്കൽ വിനോയി ജോസഫ് (48) നിര്യാതനായി.
ഭാര്യ: മഞ്ചു വിനോയി (മുണ്ടയ്ക്കൽ കുടുംബാംഗം). മക്കൾ : അലീന വിനോയ് , അലൻ വിനോയ് , മാതാവ്: മേരി ജോസഫ് (കാരിയിൽ കുടുംബാംഗം) സഹോദരങ്ങൾ: റോയ് ജോസഫ്, റ്റിന്റു ജോസഫ്. സംസ്കാരം ശനിയാഴ്ച രാവിലെ 10-ന് വണ്ടൻമേട് സെന്റ് ആന്റണീസ് പള്ളി സെമിത്തേരിയിൽ.









ഇടുക്കി ലൈവിലൂടെ കുറഞ്ഞ നിരക്കിൽ പരസ്യങ്ങൾ ചെയ്യാം

Related Articles

Back to top button
error: Content is protected !!