Idukki വാര്‍ത്തകള്‍
കേന്ദ്ര ശാസ്ത്ര സാങ്കേതിക മന്ത്രാലയം നല്‍കിവരുന്ന 2024ലെ ഇന്‍സ്‌പെയര്‍ അവാര്‍ഡിന് പോളി ഷെയ്‌സ് അര്‍ഹനായി

ഇന്‍സ്‌പെയര്‍ അവാര്‍ഡ്
വിദ്യാര്‍ഥികളില്‍ ശാസ്ത്ര താല്‍പര്യം വളര്‍ത്താനും നവീന ആശയങ്ങള്‍ പ്രോത്സാഹിപ്പിക്കാനുമായി കേന്ദ്ര ശാസ്ത്ര സാങ്കേതിക മന്ത്രാലയം നല്‍കിവരുന്ന 2024ലെ ഇന്‍സ്‌പെയര്‍ അവാര്‍ഡിന് അര്‍ഹനായ പോളി ഷെയ്‌സ്. വെള്ളയാംകുടി സെന്റ് ജെറോംസ് എച്ച്എസ്എസിലെ ഏഴാം ക്ലാസ് വിദ്യാര്‍ഥിയും സിപിഐ എം കല്യാണത്തണ്ട് ബ്രാഞ്ച് സെക്രട്ടറി കുത്തുകല്ലുങ്കല്‍ ഫെയ്‌സ് ഫിലിപ്പിന്റെയും സിബിയുടെയും മകനുമാണ്.









































































