San-1
Highrange-Advt
415752291_815063517057323_1950674876580160989_n
PAVITHRA
WhatsApp Image 2024-03-12 at 12.35.45_3608ed06
WhatsApp Image 2024-12-14 at 17.08.23_d198bf80
WhatsApp Image 2024-12-14 at 17.08.22_4b0b9c72
WhatsApp Image 2024-12-14 at 17.08.22_d273584c
San
WhatsApp Image 2026-02-14 at 7.20.04 AM
Letterhead top
DON
DON-01
previous arrow
next arrow
Idukki വാര്‍ത്തകള്‍

നീതി ഒപ്റ്റിക്കൽസ് & ഐ ക്ലിനിക്കിന്റെ പുതിയ ഷോറും കട്ടപ്പന ദീപിക ജംഗ്ഷനിൽ പ്രവർത്തനം ആരംഭിച്ചു



നീതി ഒപ്റ്റിക്കൽസ് & ഐ ക്ലിനിക്കിന്റെ പുതിയ ഷോറും കട്ടപ്പന ദീപിക ജംഗ്ഷനിൽ പ്രവർത്തനം ആരംഭിച്ചു.
കട്ടപ്പന മാർക്കറ്റിംഗ് സഹകരണ സംഘം പ്രസിഡന്റ് ജോർജ് ജോസഫ് പടവൻ സ്ഥാപനത്തിന്റെ ഉദ്ഘാടനം നിർവ്വഹിച്ചു.

കട്ടപ്പന മാർക്കറ്റിംഗ് സഹകരണ സംഘത്തിൻ്റെ അഭിമാന സംരംഭമാണ് കട്ടപ്പന സെൻട്രൽ ജംഗ്ഷനിൽ പ്രവർത്തിക്കുന്ന നീതി ഓപ്റ്റിക്കൽസ്.

കഴിഞ്ഞ 3 വർഷക്കാലമായി വളരെ മികച്ച രീതിയിൽ പ്രവർത്തിക്കുന്ന നീതി ഓപ്റ്റിക്കൽസ് അത്യാധുനിക മിഷിനറികളുടെ സഹായത്തോടെ സൗജന്യമായി നേത്ര പരിശോധനയും ഏറ്റവും വിലക്കുറവിൽ കണ്ണടകളും ലെൻസുകളും നൽകിവരുന്നു.

ഈ പുതുവർഷത്തിൽ കട്ടപ്പന ദീപിക ജംഗ് ഷനിലുള്ള മാർക്കറ്റിംഗ് സഹകരണ സംഘം ബിൽഡിങ്ങിൽ പാർക്കിംഗ് സൗകര്യത്തോടുകൂടി നീതി ഓപ്റ്റിക്കൽസിൻ്റെ വിപുലീകരിച്ച മറ്റൊരു ഷോറൂം കൂടി ആരംഭിക്കുന്നത്.


സംഘം വൈസ് പ്രസിഡന്റ്റ് വിനോദ് നെല്ലിക്കൽ അധ്യക്ഷത വഹിച്ച യോഗത്തിൽ സംഘം പ്രസിഡൻ്റ് ജോർജ് ജോസഫ് പടവിൽ നീതി ഓപ്റ്റിക്കൽസ് നാടിനു സമർപ്പിച്ചു.

ഭരണ സമിതി അംഗം റൂബി വേഴാമ്പത്തോട്ടം ആദ്യവിൽപ്പന സ്വീകരിച്ചു.

കമ്പ്യൂട്ടറൈസ്‌ഡ് സൗജന്യ നേത്രപരിശോധന,
കണ്ണടകൾ, കോൺടാക്ട് ലെൻസുകൾ 10 % മുതൽ 50 % വരെ വിലക്കുറവിൽ ലഭിക്കുമെന്നത് സ്ഥാപനത്തിന്റെ പ്രത്യകതകളാണ്.

ഭരണസമിതിയംഗങ്ങളായ എബ്രഹാം ജോസഫ് പന്തംമാക്കൽ, പി.കെ. പത്മിനി, ചെറിയാൻ പി. ജോസഫ്, ബിജു ജോസഫ്, ഷീന ജേക്കബ്ബ് ,സെക്രട്ടറി ജിജോ തുടങ്ങിയവർ സംസാരിച്ചു.









ഇടുക്കി ലൈവിലൂടെ കുറഞ്ഞ നിരക്കിൽ പരസ്യങ്ങൾ ചെയ്യാം

Related Articles

Back to top button
error: Content is protected !!