Idukki വാര്‍ത്തകള്‍
മലയാളി ചിരി ക്ലബ്ബ് സീസൺ 15 കാരുണ്യയാത്ര ഞായറാഴ്ച്ച

മലയാളി ചിരി ക്ലബ്ബ് സോഷ്യൽ ഡവലപ്മെന്റ് ഫൗണ്ടേഷന്റെ ആഭിമുഖ്യത്തിൽ കട്ടപ്പന മുനിസിപ്പാലിറ്റിയിലെ നിർധനരായ കിടപ്പു രോഗികൾക്ക് അവരുടെ വീടുകളിൽ എക്കാ ക്രിസ്മസ് ആശംസകൾ അർപ്പിക്കുകയും ക്രിസ്മസ് കേക്ക് വിതരണം ചെയ്യുകയും ചെയ്യും.































































































































