Idukki വാര്‍ത്തകള്‍
കുടുംബശ്രീ വഴി നടപ്പിലാക്കുന്ന സൗജന്യ തൊഴിൽ പരിശീലന പരിപാടിയിൽ പങ്കെടുത്തു ജോലി നേടാൻ ഇപ്പോൾ അവസരം

18 നും 35 നും മദ്ധ്യേ പ്രായമുള്ള കട്ടപ്പന ബ്ലോക്ക് പരിധിയിലെ ഗ്രാമ പഞ്ചായത്തുകളിൽ നിന്നുള്ള യുവതി യുവാക്കൾക്ക് അപേക്ഷിക്കാം. താമസം, ഭക്ഷണം തുടങ്ങി പൂർണമായും സൗജന്യമായി നടപ്പിലാക്കുന്ന ഈ കോഴ്സ് കൾ വിജയകരമായി പൂർത്തിയാക്കുന്നവർക്ക് SSC സർട്ടിഫിക്കറ്റ് ലഭ്യമാക്കി ജോലി ഉറപ്പ് വരുത്തുന്നതാണ്. രജിസ്റ്റർ ചെയ്യുന്നതിനായി 9744512496 എന്ന നമ്പറിൽ ഉടൻ ബന്ധപ്പെടുക.









































































