യുവാവ് സുമനസുകളുടെ സഹായം തേടുന്നു

03.12.2025 ജോലിസ്ഥലത്തെ കെട്ടിടത്തിന് മുകളിൽ നിന്ന് വീണ് വാരിയെല്ലിൽ നാലിടത്ത് പൊട്ടുകയും നട്ടെല്ലിന് പൊട്ടലുണ്ടാകുകയും മാർ സ്ലീവാ മെഡിസിറ്റി പാലാ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തു. നട്ടെല്ല് ഓപ്പറേഷൻ ചെയ്ത് സ്ക്രൂ ഇട്ട് മുറുക്കുകയും ചെയ്തു. ഇപ്പോൾ സുഖം പ്രാപിക്കുന്നു. ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ചെയ്യണമെങ്കിൽ 3,65,684രൂപ അടയ്ക്കണം. ഡിസംബർ 15 വരെയുള്ള തുകയാണിത്. ഇത്രയും ഭീമമായ തുക നൽകാനാകാതെ ഡിസ്ചാർജ് ചെയ്യാതെ ആശുപത്രിയിൽ കഴിയുകയാണ്. കൂലിപ്പണിക്ക് പോയി ജീവിക്കുന്ന പാവപ്പെട്ട കുടുംബമാണിത്.
ബിജോയ് മോനു 2025 ഡിസംബർ 19-ന് മുമ്പ് ഫണ്ട് ആവശ്യമാണ്. നിലവിൽ ആശുപത്രിയിൽ തന്നെ തുടരുന്നത് കൊണ്ട് ബിൽ കൂടിക്കൊണ്ടിരിക്കുകയാണ്.
ESAF NEDUMKANDAM BRANCH
Ads
A/C No :50200003223602
IFSC Code : ESMF0001520
GPAY :8590241413
Bijoy mon K R
Kalluvettamkuzhiyil
Vandanmedu P O
Amayar 685551









































































