Idukki വാര്‍ത്തകള്‍കേരള ന്യൂസ്പ്രധാന വാര്‍ത്തകള്‍പ്രാദേശിക വാർത്തകൾ
അണുബാധിതര്‍ കുറയുന്നുവെന്ന് റിപ്പോര്‍ട്ട്; 62 എച്ച്ഐവി പരിശോധന കേന്ദ്രങ്ങള്‍ നിര്‍ത്തലാക്കി

സംസ്ഥാനത്ത് എച്ച്ഐവി, ലൈംഗിക രോഗ പരിശോധന എന്നിവയ്ക്കുള്ള 62 കേന്ദ്രങ്ങൾ നിർത്തലാക്കി. പ്രവർത്തനം അവസാനിപ്പിച്ചവയിൽ മെഡിക്കല്‍ കോളജ് ആശുപത്രികളില്‍ പ്രവർത്തിക്കുന്ന ഗർഭിണികൾക്കുള്ള എച്ച്ഐവി പരിശോധന കേന്ദ്രങ്ങളായ സ്നേഹ സെന്‍ററുകളുമുണ്ട്. സംസ്ഥാനത്തൊട്ടാകെ 110 കേന്ദ്രങ്ങളാണ് ദേശീയ എയ്ഡ്സ് നിയന്ത്രണ പദ്ധതിയുടെ കീഴിൽ പ്രവർത്തിച്ചരുന്നത്. ജീവനക്കാരെ മറ്റു സ്ഥലങ്ങളിലേക്ക് പുനർ വിന്യസിക്കുന്നു എന്നാണ് ഉത്തരവിൽ പറയുന്നത്. മറ്റുകേന്ദ്രങ്ങളിലേക്ക് ഈ മാസം 20 നു മുന്‍പ് മാറണമെന്ന് ജീവനക്കാര്‍ക്ക് നിര്‍ദേശവും നൽകി…









































































