Idukki വാര്‍ത്തകള്‍
കാർഷിക വികസന കർഷകക്ഷേമ വകുപ്പും സംസ്ഥാന ഹോർട്ടിക്കൾച്ചർ മിഷൻ, കേരളവും കൃഷി ഭവനുകൾ വഴി നടപ്പിലാക്കുന്ന വിവിധ പദ്ധതികളുടെ അപേക്ഷകൾ ക്ഷണിക്കുന്നു

കാർഷിക വികസന കർഷകക്ഷേമ വകുപ്പും സംസ്ഥാന ഹോർട്ടിക്കൾച്ചർ മിഷൻ, കേരളവും കൃഷി ഭവനുകൾ വഴി നടപ്പിലാക്കുന്ന വിവിധ പദ്ധതികളുടെ അപേക്ഷകൾ ക്ഷണിക്കുന്നു
ടിഷ്യൂക്കൾച്ചർ വാഴക്ക്യഷി, റംബൂട്ടാൻ കൃഷി
പച്ചക്കറി/വാഴ കൃഷിയ്ക്ക് പ്ലാസ്റ്റിക്ക് പുതയിടൽ (Plastic Mulching Sheet)
പുഷ്‌പ/പച്ചക്കറി കൃഷിയ്ക്ക് സംരക്ഷണമൊരുക്കാൻ മഴമറ/ഷേഡ് നെറ്റ് നിർമ്മാണം
കൃഷിയ്ക്ക് ജലസേചന സൗകര്യം ഒരുക്കാൻ കുളം നിർമ്മാണം
Hydroponics (മണ്ണില്ലാ കൃഷി)
വാഴക്കുല, പാവൽ, പടവലം എന്നിവ മൂടുന്ന Fruit/Bunch Cover (2)
പച്ചക്കറി വിൽപ്പനയ്ക്ക് ഉന്തുവണ്ടി
എന്നീ പദ്ധതികളിൽ ആകർഷകമായ സബ്സിഡിയോട് കൂടി ആനുകൂല്യങ്ങൾ ലഭ്യമാണ്.
കൂടുതൽ വിവരണങ്ങൾക്കും അപേക്ഷ സമർപ്പണത്തിനുമായി അടുത്തുള്ള കൃഷി ഭവനുമായി ബന്ധപ്പെടുക.