അധരത്തിൻ ക്രിസ്തുവും ഹൃദയത്തിൽ ലോകവും ആകേണ്ടവരല്ല ക്രൈസ്തവരെന്ന് വിജയപുരം രൂപതാ മെത്രാൻ മാർ ജസ്റ്റിൻ മഠത്തിപ്പറമ്പിൽ

നെടുങ്കണ്ടം:അധരത്തിൻ ക്രിസ്തുവും ഹൃദയത്തിൽ ലോകവും ആകേണ്ടവരല്ല ക്രൈസ്തവരെന്ന് വിജയപുരം രൂപതാ മെത്രാൻ മാർ ജസ്റ്റിൻ മഠത്തിപ്പറമ്പിൽ.ചെയ്തു.കേരളാ കത്തോലിക്കാ കരിസ്മാറ്റിക് നവീകരണത്തിന്റെ സുവര്‍ണജൂബിലി വര്‍ഷാചരണത്തിന്റെ ഭാഗമായി കല്ലാര്‍ സബ് സോണിന്റെ നേതൃത്വത്തില്‍
കല്ലാര്‍ മേരിഗിരി ദേവാലയ അങ്കണത്തില്‍ ആരംഭിച്ച ക്രിസ്തുജയന്തി ജൂബിലി ബൈബിള്‍ കണ്‍വെന്‍ഷന്‍ – റൂഹാ 2025 ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.വാക്കുകളും പ്രവൃത്തികളും ക്രിസ്തുവിന് പ്രീതികരമായ ജീവിക്കേണ്ടവരാണ് ക്രൈസ്തവർ. പ
വി. ഇഗ്നേഷ്യസിനെപ്പോലെ ജീവൻ കൊടുത്തും ക്രിസ്തു സാക്ഷ്യമാകുവാൻ കൺവൻഷനിൽ പങ്കെടുക്കുന്നവർക്ക് ലഭിക്കട്ടേ എന്ന് മാർ ജസ്റ്റിൻ പറഞ്ഞു.കേരളാ തുടര്‍ന്ന് തോമസ് കുമളി വചന സന്ദേശം നല്‍കി. തുടർന്നുള്ള ദിവസങ്ങളിൽ ബാബു കോഴിക്കോട്, സെബാസ്റ്റിയന്‍ താന്നിക്കല്‍ ,ഷാജി വൈക്കത്തുപറമ്പില്‍, ഫാ. ജെയിംസ് മാക്കിയില്‍ എന്നിവരും ഫാ. സിജോ തയ്യാലയ്ക്കല്‍, ഉണ്ണി മാവടി എന്നിവരും വചനശുശ്രൂഷകള്‍ക്ക് നേതൃത്വം നല്‍കും. സബ് സോണ്‍ ആനിമേറ്റര്‍ ഫാ. വിജോഷ് ജോസഫ് മുള്ളൂര്‍, ജന. കണ്‍വീനര്‍ ബേബിച്ചന്‍ കൊച്ചുപറമ്പില്‍, സബ്‌സോണ്‍ കോ-ഓഡിനേറ്റര്‍ എം.സി സോഫി മുല്ലൂര്‍ തുടങ്ങിയവർ നേതൃത്വം നൽകി വരുന്നു.









































































