ഭൂനിയമ ഭേദഗതിയിലൂടെ കർഷകരെ വഞ്ചിച്ച സർക്കാർ നടപടിക്കെതിരെ കർഷക കോൺഗ്രസിൻ്റെ പദയാത്ര 26 ന്

ഭൂപതിവ് ചട്ട ഭേദഗതിയൂലെ കർഷകര പ്രതിസസിയിലാക്കിയിരിക്കുകയാണ്. വലിയ തോതിൽ പിഴ വാങ്ങി ഖജനാവ് നിറക്കാനുള്ള പദ്ധതിയാണിത്. ഓണസമ്മാനം എന്ന് പറഞ്ഞ് വലിയ ഗൂഡാലോചന നടത്തുന്നതിൽ കർഷക കോൺഗ്രസ് എം ഭാഗമായെന്നും നേതാക്കൾ പറഞ്ഞു കരിമ്പനിൽ നിന്നും ആരംഭിക്കുന്ന പദയാത്ര ചെറുതോണിയിൽ സമാപിക്കും. ജാഥയുടെ ഉത്ഘാടനം ഡീൻ കുര്യാക്കോസ് എംപിയും സമാപന സമ്മേളനം കെ. പി സി സി വർക്കിംഗ് പ്രസിഡൻ്റ് എ പി അനിൽ കുമാറും നിർവ്വഹിക്കും.ചട്ടം നിലവിൽ വന്നാൽ ജില്ലയിലെ മുഴുവൻ വീടുകളും അനധിക്രത മാവും ക്രമവത്കരിക്കാൻ കടമ്പകൾ ഏറെയുണ്ടന്നും നേതാക്കൾ പറഞ്ഞു. വാർത്താ സമ്മേളനത്തിൽ കർഷക കോൺഗ്രസ് സംസ്ഥാന പ്രസിഡൻ്റെ മാ ജൂസ് മാത്യു കർഷക കോൺഗ്രസ് നേതാക്കളായ ജോസ് മുത്തനാട്ട്, ടോമി പാലക്കൽ, ബാബു അത്തി മൂട്ടിൽ, ജോസ് ആനക്കല്ലിൽ,പി എസ് മേരിദാസൻ,അജയ് കളത്തുക്കുന്നേൽ, ജോയി കുത്തനാപ്പളി എന്നിവർ പങ്കെടുത്തു













































































