Idukki വാര്ത്തകള്റോട്ടറി ക്ലബ് ഓഫ് കട്ടപ്പന അപ്ടൗണിൻ്റെ നേതൃത്വത്തിൽ
റോട്ടറി ക്ലബ് ഓഫ് കട്ടപ്പന അപ്ടൗണിൻ്റെ നേതൃത്വത്തിൽ
ആരോഗ്യ ബോധവൽക്കരണ ക്ലാസ്സ് സംഘടിപ്പിച്ചു

റോട്ടറി ക്ലബ് ഓഫ് കട്ടപ്പന അപ്ടൗൺ നേതൃത്വത്തിൽ
നിത്യ ജീവിതത്തിൽ ആരോഗ്യ പരിപാലനം എന്ന വിഷയത്തിൽ
മിസ്റ്റർ ഇടുക്കി 2024-25 (ചാമ്പ്യൻ ഓഫ് ചാമ്പ്യൻസ് മിസ്റ്റർ കേരള 2025, 3rd Place ) ദേവൻ. S. വഴുവേലിൽ ബോധവൽക്കരണ
ക്ലാസ്സ് നയിച്ചു.
ക്ലബ് ഹാളിൽ വച്ചു കൂടിയ യോഗത്തിൽ ക്ലബ് പ്രസിഡന്റ്
Rtn. പ്രദീപ്. S. മണി അധ്യക്ഷത വഹിച്ചു. Rtn സുരേഷ് കുഴിക്കാട്ട്
സ്വാഗതം ആശംസിച്ചു. Rtn.K. S. രാജീവ്, Rtn. മനോജ് ആഗസ്റ്റിൻ
എന്നിവർ പ്രസംഗിച്ചു.









































































