Idukki വാര്‍ത്തകള്‍ഇടുക്കികേരള ന്യൂസ്നാട്ടുവാര്‍ത്തകള്‍പ്രധാന വാര്‍ത്തകള്‍പ്രാദേശിക വാർത്തകൾ
കട്ടപ്പന ഗുരുമന്ദിരം പണിത ശിൽപ്പി കട്ടപ്പന കുന്തളംപാറ ആര്യഭവൻ ബാലയ്യൻ (80) നിര്യാതനായി

22/05/1978 ൽ ആണ് ബാലയ്യ ൻ്റെ നേതൃത്വത്തിൽ കട്ടപ്പനയിൽ ഗുരുമന്ദിരം നിർമ്മാണം ആരംഭിച്ചത്.
7 വർഷം കൊണ്ട് ആണ് നിർമ്മാണം പൂർത്തികരിച്ചത്.
29/12/1985 ൽ കട്ടപ്പനയുടെ അഭിമാനമായ ഗുരുദേവ കീർത്തി സ്തംഭം ഉപരാഷ്ട്രപതിയായിരുന്ന ആർ. വെങ്കിട്ടരാമൻ നാടിന് സമർപ്പിച്ചു.
ബാലയ്യൻ്റ് സംസ്ക്കാരം 11/09/2025(വ്യാഴം) 2 മണിക്ക് കട്ടപ്പന പാറമട കുന്തളംപാറയിലുള്ള വീട്ടുവളപ്പിൽ നടക്കും.









































































