Idukki വാര്‍ത്തകള്‍ഇടുക്കികേരള ന്യൂസ്നാട്ടുവാര്‍ത്തകള്‍പ്രധാന വാര്‍ത്തകള്‍പ്രാദേശിക വാർത്തകൾ
രാഹുൽ മാങ്കൂട്ടം MLA സ്ഥാനം രാജി വെക്കണമെന്നാവശ്യപ്പെട്ട് DYFI പ്രവർത്തകർ നെടുങ്കണ്ടത്ത് പ്രകടനം നടത്തി

രാഹുൽ മാങ്കൂട്ടം MLA സ്ഥാനം രാജി വെക്കണമെന്നാവശ്യപ്പെട്ട് DYFI പ്രവർത്തകർ നെടുങ്കണ്ടത്ത് പ്രകടനം നടത്തി. രാഹുലിനെ സംരക്ഷിക്കുന്ന ഷാഫി പറമ്പിൽ MP യെയും വിഡി.സതീശനെയും പൊതു സമൂഹം തിരിച്ചറിയറിയണമെന്ന്
പ്രതിഷേധ സമരം ഉത്ഘാടനം ചെയ്ത ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടറി രമേഷ് കൃഷ്ണൻ പറഞ്ഞു









































































