Idukki വാര്‍ത്തകള്‍
കട്ടപ്പന കുന്തളംപാറയിൽ കോൺഗ്രസിൻ്റെ നേതൃത്വത്തിൽ ദേശീയ പതാക ഉയർത്തി

കോൺഗ്രസ് കുന്തളംപാറ വാർഡ് കമ്മറ്റിയുടെ നേതൃത്വത്തിലാണ് സ്വാതന്ത്ര്യ ദിനം ആഘോഷിച്ചത്.
വാർഡ് പ്രസിഡൻ്റ് ബിജു മോന്തക്കര അദ്ധ്യക്ഷത വഹിച്ചു.
UDF ജില്ലാ ചെയർമാൻ ജോയി വെട്ടിക്കുഴി ദേശീയ പതാക ഉയർത്തി.
നഗരസഭ കൗൺസിലർ ഐബിമോൾ രാജൻ, എ.എം സന്തോഷ്, റോബിൻസ് ജോർജ്, ആഗ്നസ് ജോസ്, സ സിജോമോൻ,സാബു കാഞ്ഞിരക്കാട്ട് തുടങ്ങിയവർ പങ്കെടുത്തു.













































































