6000-x-2222-01
San-1
Highrange-Advt
415752291_815063517057323_1950674876580160989_n
PAVITHRA
WhatsApp Image 2024-03-12 at 12.35.45_3608ed06
WhatsApp Image 2024-12-14 at 17.08.23_d198bf80
WhatsApp Image 2024-12-14 at 17.08.22_4b0b9c72
WhatsApp Image 2024-12-14 at 17.08.22_d273584c
San
WhatsApp Image 2026-02-14 at 7.20.04 AM
Letterhead top
DON
DON-01
previous arrow
next arrow
Idukki വാര്‍ത്തകള്‍

റോഡ് കോണ്‍ക്രീറ്റിംഗ്: ടെന്‍ഡര്‍ ക്ഷണിച്ചു





ഇടുക്കി വന്യജീവി സങ്കേതത്തിലെ വെള്ളാപ്പാറ ഇന്‍സ്‌പെക്ഷന്‍ ബംഗ്ലാവിന് മുന്‍ ഭാഗത്തുള്ള റോഡ് കോണ്‍ക്രീറ്റിംഗ് ചെയ്യുന്ന പ്രവര്‍ത്തികള്‍ക്കായി അംഗീകൃത പൊതുമരാമത്ത് കരാറുകാരില്‍ നിന്നും ടെന്‍ഡര്‍ ക്ഷണിച്ചു. ഫെബ്രുവരി നാലിന്  ഉച്ച കഴിഞ്ഞ് 3 മണി വരെ ടെന്‍ഡറുകള്‍ സ്വീകരിക്കും. ഫെബ്രുവരി 5 ന് ഉച്ചകഴിഞ്ഞ് 3.30 ന് തുറന്ന് പരിശോധിക്കും.  കൂടുതല്‍ വിവരങ്ങള്‍ക്ക് വൈല്‍ഡ് ലൈഫ് വാര്‍ഡന്‍, ഇടുക്കി വൈല്‍ഡ് ലൈഫ് ഡിവിഷന്‍ ഓഫീസുമായി നേരിട്ട് ബന്ധപ്പെടണം. ഫോണ്‍: 04862 232271.









ഇടുക്കി ലൈവിലൂടെ കുറഞ്ഞ നിരക്കിൽ പരസ്യങ്ങൾ ചെയ്യാം

Related Articles

Back to top button
error: Content is protected !!