Letterhead top
6000-x-2222-01
Highrange-Advt
415752291_815063517057323_1950674876580160989_n
PAVITHRA
WhatsApp Image 2024-03-12 at 12.35.45_3608ed06
WhatsApp Image 2024-12-14 at 17.08.23_d198bf80
WhatsApp Image 2024-12-14 at 17.08.22_4b0b9c72
WhatsApp Image 2024-12-14 at 17.08.22_d273584c
San
San-1
WhatsApp Image 2026-02-14 at 7.20.04 AM
previous arrow
next arrow
Idukki വാര്‍ത്തകള്‍

കട്ടപ്പന ഇടവകയിൽ 1967-73 കാലഘട്ടത്തിൽ അസിസ്റ്റന്റ് വികാരി ആയിരുന്ന കുറിഞ്ഞിപ്പറമ്പിൽ ബഹുമാനപ്പെട്ട ജോസഫ് അച്ചൻ്റെ മൃതസംസ്കാര കർമ്മങ്ങളുടെ  സമയക്രമം




24/07/25 (വ്യാഴം)

02 .15  p.m. –  02.30  p.m. –  ചെത്തിപ്പുഴ സെൻറ് തോമസ് ഹോസ്പിറ്റൽ മോർച്ചറിയിൽ പൊതുദർശനം

03.30 p.m. – ഇത്തിത്താനം ഏനാച്ചിറയിലുള്ള സഹോദര പുത്രൻ തോമസുകുട്ടിയുടെ  ഭവനത്തിൽ പൊതുദർശനം

25/07/2025 (വെള്ളി)

09.00 a.m. – ഏനാച്ചിറയിലുള്ള ഭവനത്തിൽ മൃതസംസ്കാര കർമ്മങ്ങളുടെ ആദ്യഭാഗം

10.20 a.m. –  ഇത്തിത്താനം സെൻ്റ് മേരീസ് ദൈവാലയത്തിൽ മൃതസംസ്കാര കർമ്മങ്ങളുടെ രണ്ടാം ഭാഗം

10.45  a.m. –  വി. കുർബാന; തുടർന്ന് മൃതസംസ്കാര സമാപന കർമ്മങ്ങൾ









ഇടുക്കി ലൈവിലൂടെ കുറഞ്ഞ നിരക്കിൽ പരസ്യങ്ങൾ ചെയ്യാം

Related Articles

Back to top button
error: Content is protected !!