Idukki വാര്‍ത്തകള്‍
സംസ്‌ഥാന കർഷക അവാർഡ് 2024 അപേക്ഷകൾ ക്ഷണിച്ചു

കാർഷിക മേഖലയിലെ മികച്ച പ്രവർത്തനങ്ങൾക്ക് 46 വിഭാഗങ്ങളിൽ അംഗീകാരം അതാത് കൃഷി ഭവനുകളിൽ അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി 23/07/2025 കൂടുതൽ വിവരങ്ങൾക്ക് സന്ദർശിക്കുക
http://keralaagriculture.gov.in









































































