തൊഴിലധിഷ്ഠിത ഫാഷൻ ഡിസൈനിങ്ങ്-തയ്യൽ കോഴ്‌സുകൾ ഇപ്പോൾ സ്കോളർഷിപ്പോടെ പഠിക്കാം

ഫാഷൻ മേഖലയിൽ തങ്ങളുടെ കഴിവുകൾ പരീക്ഷിക്കാൻ ആഗ്രഹിക്കുന്നവർക്കായി കമ്പ്യൂട്ടർ പാർക്ക് ഫാഷൻ ഡിസൈനിങ് കോഴ്സുകൾക്കായുള്ള അഡ്മിഷൻ ആരംഭിച്ചിരിക്കുന്നു. 6 മാസം മുതൽ 1 വർഷം വരെയുള്ള കോഴ്സുകൾ ആണ് ഉൾപെടുത്തിയിട്ടുള്ളത്
കോഴ്സിന്റെ ഭാഗമായി Basic machine learning മുതൽ computerised ക്ലാസുകൾ വരെ ഉൾപ്പെടുത്തി, വിദ്യാർത്ഥികളെ ആധുനിക ഫാഷൻ വ്യവസായത്തിനായി തയ്യാറാക്കുകയാണ് ലക്ഷ്യം.
പ്രായഭേദമന്യ വനിതകൾക്ക് അവരുടെ സൗകര്യപ്രകാരമുള്ള ക്ലാസുകൾ ലഭ്യമാക്കുന്നത് ശ്രദ്ധേയമാണ്. സമയവും സാഹചര്യവും അനുസരിച്ച് ഫ്ലെക്സിബിൾ പഠനസൗകര്യങ്ങളാണ് ഒരുക്കിയിരിക്കുന്നത്.
പഠനത്തിനു പുറമെ പ്രായോഗിക പരിശീലനവും, കരിയർ മാർഗനിർദേശവും നൽകുന്നതിനൊപ്പം, വിദ്യാർത്ഥികളെ തൊഴിൽ സാധ്യതകളിലേക്കും കൈപിടിച്ച് നയിക്കുന്നതിനും സഹായിക്കുന്നു
ഇപ്പോൾ അഡ്മിഷൻ എടുക്കുന്നവർക് 50% സ്കോളർഷിപ്പോടെ പഠിക്കം
അഡ്മിഷൻ സംബന്ധിച്ച കൂടുതൽ വിവരങ്ങൾക്ക് കമ്പ്യൂട്ടർ പാർക്കുമായി നേരിട്ട് ബന്ധപ്പെടാവുന്നതാണ്
📞+91-94970422222,9497032222
🏫𝐂𝐨𝐦𝐩𝐮𝐭𝐞𝐫 𝐏𝐚𝐫𝐤🏫
1 st Floor,CSI Building,Near Police Station
𝗞𝗮𝘁𝘁𝗮𝗽𝗽𝗮𝗻𝗮









































































