6000-x-2222-01
San-1
Highrange-Advt
415752291_815063517057323_1950674876580160989_n
PAVITHRA
WhatsApp Image 2024-03-12 at 12.35.45_3608ed06
WhatsApp Image 2024-12-14 at 17.08.23_d198bf80
WhatsApp Image 2024-12-14 at 17.08.22_4b0b9c72
WhatsApp Image 2024-12-14 at 17.08.22_d273584c
San
WhatsApp Image 2026-02-14 at 7.20.04 AM
Letterhead top
DON
DON-01
previous arrow
next arrow
Idukki വാര്‍ത്തകള്‍

ഇ എസ് ഐ അദാലത്ത്



തൊഴിലാളികള്‍, തൊഴിലുടമകള്‍ എന്നിവര്‍ക്കായി എംപ്ലോയീസ് ഇഎസ് ഐ കോര്‍പ്പറേഷന്‍ നടത്തുന്ന പരാതി പരിഹാര ബോധവല്‍ക്കരണ അദാലത്ത് ജൂലൈ 11 ന് ഇ എസ് ഐ കോര്‍പ്പറേഷന്റെ അടിമാലി ബ്രാഞ്ച് ഓഫീസില്‍ നടക്കും.

പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ പരാതി വിശദമായി എഴുതി നേരിട്ട് ബോധിപ്പിക്കണം. പരാതികള്‍ [email protected]. എന്ന ഇ മെയിലിലും അയക്കാം. പരാതികളില്‍ ഇ.എസ്.ഐ നമ്പര്‍,മൊബൈല്‍ നമ്പര്‍, ജോലി ചെയുന്ന സ്ഥാപനത്തിന്റെ പേര് എന്നിവയും ചേര്‍ത്തിരിക്കണം









ഇടുക്കി ലൈവിലൂടെ കുറഞ്ഞ നിരക്കിൽ പരസ്യങ്ങൾ ചെയ്യാം

Related Articles

Back to top button
error: Content is protected !!