Idukki വാര്‍ത്തകള്‍
മുക്കുപണ്ടം പണയപ്പെടുത്തി പണവുമായി മുങ്ങിയ തങ്കമണി സ്വദേശിനിയെ 19 വർഷത്തിന് ശേഷം കട്ടപ്പന പോലീസ് അറസ്റ്റ് ചെയ്തു

മുക്കുപണ്ടം പണയപ്പെടുത്തി പണവുമായി മുങ്ങിയ തങ്കമണി സ്വദേശിനിയെ 19 വർഷത്തിന് ശേഷം കട്ടപ്പന പോലീസ് അറസ്റ്റ് ചെയ്തു.
തങ്കമണി പാലോളിൽ വീട്ടിൽ ബിനീത ( 49) യെയാണ് എറണാകുളത്തുനിന്നും പിടി കൂടിയത്













































































