Idukki വാര്‍ത്തകള്‍
തൊടുപുഴ മുട്ടത്ത് ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു

തമിഴ്നാട് സ്വദേശികൾ സഞ്ചരിച്ച കാറിനാണ് തീപിടിച്ചത്
വാഹനത്തിൽ നിന്ന് പുക ഉയരുന്നത് കണ്ട യാത്രക്കാർ ഇറങ്ങിമാറിയതിനാൽ വൻ അപകടം ഒഴിവായി
കാർ പൂർണമായും കത്തി നശിച്ചു
അഗ്നിരക്ഷാ സേന എത്തിയാണ് തീ അണച്ചത്
സംഭവത്തെ തുടർന്ന് തൊടുപുഴ ഈരാറ്റുപേട്ട റോഡിൽ ഗതാഗതം തടസപ്പെട്ടു
















































































































