6000-x-2222-01
San-1
Highrange-Advt
415752291_815063517057323_1950674876580160989_n
PAVITHRA
WhatsApp Image 2024-03-12 at 12.35.45_3608ed06
WhatsApp Image 2024-12-14 at 17.08.23_d198bf80
WhatsApp Image 2024-12-14 at 17.08.22_4b0b9c72
WhatsApp Image 2024-12-14 at 17.08.22_d273584c
San
WhatsApp Image 2026-02-14 at 7.20.04 AM
Letterhead top
DON
DON-01
previous arrow
next arrow
Idukki വാര്‍ത്തകള്‍

ജി ടെക് കമ്പ്യൂട്ടർ എഡ്യൂക്കേഷന്റെ ആഭിമുഖ്യത്തിൽ നടത്തപ്പെടുന്ന സൗജന്യ ജോബ് ഫെയർ 29 ആം തീയതി ഞായറാഴ്ച രാവിലെ 11 മുതൽ 3 വരെ മുരിക്കാശേരി ജി ടെക് സെന്ററിൽ വച്ച് നടക്കും



ഇടുക്കി ജില്ലയിൽ നിന്നും മറ്റു ജില്ലകളിൽ നിന്നുമായി 10 ലധികം കമ്പനികൾ പങ്കെടുക്കുന്ന ജോബ് ഫെയറിൽ IT , നോൺ IT വിഭാഗങ്ങളിലായി 80 ലധികം ഒഴിവുകളിലേക്കാണ് ഇന്റർവ്യൂ നടക്കുന്നത്. ഉദ്യോഗാർത്ഥികൾ തങ്ങളുടെ യോഗ്യത . പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന രേഖകൾ , വിശദമായ ബയോ ഡാറ്റ , 2 പാസ്പോർട്ട് സൈസ് ഫോട്ടോകൾ എന്നിവ സഹിതം നേരിട്ട് എത്തിച്ചേരുക . കൂടുതൽ വിവരങ്ങൾക്ക് 7510222626 എന്ന ഫോൺ നമ്പറിൽ ബന്ധപ്പെടാവുന്നതാണ്









ഇടുക്കി ലൈവിലൂടെ കുറഞ്ഞ നിരക്കിൽ പരസ്യങ്ങൾ ചെയ്യാം

Related Articles

Back to top button
error: Content is protected !!