നാട്ടുവാര്‍ത്തകള്‍
ഇടുക്കി ഡി.സി.സി പ്രസിഡൻ്റ് സ്ഥാനം സംബന്ധിച്ച് അനിശ്ചിതത്വം തുടരുന്നു.


ഇടുക്കി ഡി.സി.സി പ്രസിഡൻ്റ് സ്ഥാനം സംബന്ധിച്ച് അനിശ്ചിതത്വം തുടരുന്നു.
വിവിധ ജില്ലകളിൽ സാമുദായിക പരിഗണന ഉറപ്പാക്കാൻ ശ്രമിക്കുന്നതിനുള്ള നീക്കങ്ങളാണ് പട്ടികയിൽ അപ്രതീക്ഷിതമാറ്റങ്ങൾ സൃഷ്ടിക്കുന്നത്.
ഇടുക്കിയിൽ സി.പി.മാത്യു, ജോയി വെട്ടിക്കുഴി, MN ഗോപി ,ജോണി കുളം പള്ളി, എസ്.അശോകൻ എന്നിവരുടെ പേരുകളാണ് ആദ്യം ഉയർന്നു വന്നിരുന്നത്.
എന്നാൽ അവസാന 3 പേരുടെ പട്ടികയിൽ PC മാത്യൂ, ജോയി വെട്ടിക്കുഴി, Sഅശോകൻ എന്നിവരുടെ പേരുകളാണ് വന്നിരിക്കുന്നതെന്നാണ് സുചന.
ഓണത്തിന് മുമ്പ് പ്രഖ്യാപനം ഉണ്ടാവുമെന്ന് | KPCC വ്യക്തമാക്കിയിരുന്നെങ്കിലും ഗ്രൂപ്പിൽ തട്ടിയും സാമൂദായിക സമത്തത്തിലും അനിശ്ചിതത്വം തുടരുകയാണ്.