Idukki വാര്‍ത്തകള്‍
ലേലം

പാമ്പാടുംപാറ കുടുംബാരോഗ്യ കേന്ദ്രത്തിന്റെ ഉപയോഗ്യമല്ലാത്ത കെട്ടിടങ്ങള്‍ പൊളിച്ചു മാറ്റുന്നതിന് ജൂണ്‍ 16 ന് രാവിലെ 11.30 ന് പരസ്യ ലേലം നടക്കും. ലേലം സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ക്ക് 04868 232285.