Idukki വാര്‍ത്തകള്‍
അറിയിപ്പ്


കാർഷിക വികസന കർഷക ക്ഷേമ വകുപ്പ് കട്ടപ്പന ബ്ലോക്ക് പഞ്ചായത്തിന് ഉപ്പുതറ കൃഷി ഭവന് കീഴിൽ പ്രവർത്തിക്കുന്ന അഗ്രോ സർവിസ് സെന്ററിലെ ടെക്‌നിഷ്യൻമാരുടെ ഒഴിവു പരിഹരിക്കുന്നതിനായി മെയ് 8 കട്ടപ്പന കൃഷി അസിസ്‌റ്റൻ്റ് ഡയറക്ടറുടെ കാര്യലയത്തിൽ വെച്ച് രാവിലെ 10 . 30 ന് ഇൻ്റർവ്യൂ നടത്തപ്പെടുന്നു അതിലേക്ക് മെയ് 7 വരെ ഉപ്പുതറ കൃഷി ഭവനിൽ അപേക്ഷ ക്ഷണിക്കുന്നു. യോഗ്യത പത്താം ക്ലാസ് പൂർത്തീകരിച്ചവർക്കും / അല്ലാത്തവർക്കും അപേക്ഷിക്കാം വയസ്സ് 50 ന് താഴെ