Idukki വാര്‍ത്തകള്‍
മന്ത് രോഗ പരിശോധന ക്യാമ്പ് കട്ടപ്പനയിൽ 17 ന്
നമ്മുടെ നാടിനെ മന്ത് രോഗ വിമുക്ത മാക്കുക എന്ന ലക്ഷ്യത്തോടെ കേരള ആരോഗ്യവകുപ്പിന്റെ വെക്ടർ കൺട്രോൾ യൂണിറ്റിന്റെയും കട്ടപ്പന താലൂക്ക് ആശുപത്രി യുടെ നേതൃത്വത്തിൽ ജ്യോതിസ് നഗർ റെസിഡൻസ് അസോസിയേഷൻ സംഘടിപ്പിക്കുന്ന രക്തം പരിശോധന ക്യാമ്പ് ഡിസംബർ 17 ന്
വൈകുന്നേരം 7 മണിക്ക് സ്കൂൾകവലയിലുള്ള ബ്ലോക്ക് ഓഫീസിന്റെ താഴത്തെ നിലയിൽ വെച്ച് നടത്തപ്പെടുന്നതാണ് .
അന്നേ ദിവസം പങ്കെടുക്കുന്നവർക്ക്
B. P, പ്രമേഹ പരിശോധനയും സൗജന്യമായി നടത്തുന്നതാണ്.