Idukki വാര്‍ത്തകള്‍
ടാലി എസെന്‍ഷ്യല്‍ കോംപ്രിഹന്‍സിവ് കോഴ്‌സ്
ഉന്നത വിദ്യാഭ്യാസ വകുപ്പിന് കീഴില്‍ പത്തനംതിട്ട ജില്ലയിലെ തിരുവല്ല കുന്നന്താനത്ത് പ്രവര്‍ത്തിക്കുന്ന അസാപ്പ് കമ്മ്യൂണിറ്റി സ്‌കില്‍ പാര്‍ക്കില്‍ ടാലി എസെന്‍ഷ്യല്‍ കോംപ്രിഹന്‍സിവ് കോഴ്‌സിലേക്ക് അപേക്ഷ ക്ഷണിച്ചു. പന്ത്രണ്ടാം ക്ലാസ് യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം. കൂടുതല്‍ വിവരങ്ങള്‍ക്ക് 9495999688 / 7736925907 എന്നീ നമ്പറുകളില്‍ ബന്ധപ്പെടുക.