Letterhead top
previous arrow
next arrow
പ്രധാന വാര്‍ത്തകള്‍പ്രാദേശിക വാർത്തകൾ

നിര്യാതനായി



സിപിഐ എം ആദ്യകാല പ്രവര്‍ത്തകനും മുന്‍ ഇരട്ടയാര്‍ ലോക്കല്‍ കമ്മിറ്റിയംഗവും കുടിയേറ്റ കര്‍ഷകനുമായ സരസ്വതി ഭവനം ഒ എസ് പ്രഭാകരന്‍ നായര്‍(അനിയന്‍പിള്ള ചേട്ടന്‍- 90) അന്തരിച്ചു. സംസ്‌കാരം ശനി പകല്‍ മൂന്നിന് വീട്ടുവളപ്പില്‍. ഇരട്ടയാര്‍, ചെമ്പകപ്പാറ മേഖലകളുടെ വികസനത്തില്‍ നിര്‍ണായക പങ്കുവഹിച്ചു. സിപിഐ എം പാര്‍ടി ഓഫീസുകള്‍ക്കും നിരവധി പൊതുസ്ഥാപനങ്ങള്‍ക്കും സ്ഥലം സൗജനമായി സംഭാവന നല്‍കി. കര്‍ഷക സംഘം മുന്‍ ജില്ലാ കമ്മിറ്റിയംഗവും മലനാട് കാര്‍ഷിക ഗ്രാമ വികസന ബാങ്ക് മുന്‍ വൈസ് പ്രസിഡന്റുമാണ്. ഭാര്യ: സരസ്വതിയമ്മ. മക്കള്‍: ജയശ്രീ, രാജശ്രീ, വിജയശ്രീ, ജിതശ്രീ. മരുമക്കള്‍: രഘുദേവ് നെടുവേലില്‍ നെടുങ്കുന്നം(റിട്ട. പ്രൊഫസര്‍, നെടുങ്കണ്ടം എംഇഎസ് കോളേജ്), രമേഷ്‌കുമാര്‍ മൗട്ടത്ത് അടൂര്‍, പി സജീവ് സഞ്ജയ്(തൃക്കൊടിത്താനം), വിനോദ്കുമാര്‍ തടത്തിലാങ്കല്‍(പുറ്റടി).









ഇടുക്കി ലൈവിലൂടെ കുറഞ്ഞ നിരക്കിൽ പരസ്യങ്ങൾ ചെയ്യാം

Related Articles

Back to top button
error: Content is protected !!