Letterhead top
6000-x-2222-01
Highrange-Advt
300418133_618432136416214_1650105477577751677_n
415752291_815063517057323_1950674876580160989_n
PAVITHRA
business_logo copy
WhatsApp Image 2024-03-12 at 12.35.45_3608ed06
IMG-20240523-WA0133
High
Oxy
Hifesh
WhatsApp Image 2024-12-14 at 17.08.23_d198bf80
WhatsApp Image 2024-12-14 at 17.08.22_4b0b9c72
WhatsApp Image 2024-12-14 at 17.08.22_d273584c
HI
previous arrow
next arrow
Idukki വാര്‍ത്തകള്‍

ലേല /ക്വട്ടേഷൻ നോട്ടീസ്



കട്ടപ്പന സർവ്വീസ് സഹകരണ ബാങ്ക് ക്ലിപ്തം നമ്പർ.3738
കട്ടപ്പന – ഫോൺ. 04868-272221

കട്ടപ്പന സർവ്വീസ് സഹകരണ ബാങ്കിൻറെ ഉടമസ്ഥതയിലുള്ള KL06G 7352 നമ്പർ ആംബുലൻസ് വാഹനം (ICU ഉപകരണങ്ങൾ ഉൾപ്പെടെ) നിലവിലുള്ള അവസ്ഥയിൽ ലേലം /ക്വട്ടേഷൻ ചെയ്തു നൽകുന്നതാണ്. ICU ഉപകരണങ്ങൾ ഉൾപ്പെടെ വാഹനത്തിന് 1200000/-രൂപ അടിസ്ഥാനവില നിശ്ചയിച്ചിട്ടുള്ളതാണ്. ലേലത്തിൽ/ക്വട്ടേഷനിൽ പങ്കെടുക്കുവാൻ ആഗ്രഹിക്കുന്നവർ 25000/-രൂപ നിരത ദ്രവ്യമായി ബാങ്കിൽ അടയ്ക്കേണ്ടതാണ്, മുദ്രവച്ച ക്വട്ടേഷനുകൾ നിരത ദ്രവ്യം അടച്ചതിന്റെ രസീത് സഹിതം 22-10-2024 തീയതി 11:00AM -നകം ബാങ്കിന്റെ ഹെഡ് ഓഫീസിൽ ലഭിച്ചിരിക്കേണ്ടതാണ്. അന്നേദിവസം 12:00PM-ന് ലേലം നടത്തുന്നതും അതിനുശേഷം ക്വട്ടേഷൻ സമർപ്പിച്ചവരുടെ സാന്നിധ്യത്തിൽ ക്വട്ടേഷൻ തുറന്നു പരിശോധിക്കുന്നതും, ലേലത്തേക്കാൾ ഉയർന്ന നിരക്ക് ക്വട്ടേഷനിൽ രേഖപ്പെടുത്തിയവർ ഉണ്ടെങ്കിൽ അവർക്ക് താൽക്കാലികമായി ലേലം/ക്വട്ടേഷൻ ഉറപ്പിച്ചു നൽകുന്നതുമാണ്. ലേലം/ക്വട്ടേഷൻ ഉറപ്പിച്ചു കിട്ടുന്നവർ ലേലം/ക്വട്ടേഷൻ ഉറപ്പിച്ച തുകയുടെ 10% (ജി.എസ്.ടി ഉൾപ്പെടെ) നിരതദ്രവ്യം കിഴിച്ചുള്ള തുക അപ്പോൾ തന്നെ ബാങ്കിൽ അടയ്ക്കേണ്ടതാണ്. ബാക്കി വരുന്ന മുഴുവൻ തുകയും 7 ദിവസത്തിനകം അടച്ചുതീർക്കേണ്ടതാണ്. മേൽപ്പറഞ്ഞ ലേലം/ ക്വട്ടേഷൻ തീയതി ഏതെങ്കിലും കാരണവശാൽ അവധിയായാൽ തൊട്ടടുത്ത പ്രവർത്തി ദിവസം അതേ സമയത്ത് തന്നെ നടത്തുന്നതാണ്. ലേലം/ക്വട്ടേഷൻ സംബന്ധിച്ച് കൂടുതൽ വിവരങ്ങൾക്ക് ബാങ്കിന്റെ ഹെഡ് ഓഫീസുമായി ബന്ധപ്പെടേണ്ടതാണ്.









ഇടുക്കി ലൈവിലൂടെ കുറഞ്ഞ നിരക്കിൽ പരസ്യങ്ങൾ ചെയ്യാം

Related Articles

Back to top button
error: Content is protected !!