Idukki വാര്‍ത്തകള്‍
കേരളാ മോട്ടോർ തൊഴിലാളി ക്ഷേമനിധി: കുടിശിക ഒടുക്കാം


കേരളാ മോട്ടോർ തൊഴിലാളി ക്ഷേമനിധി പദ്ധതിയിൽ അംഗങ്ങളായ തൊഴിലാളികൾക്ക് കുടിശ്ശിക ഒടുക്കാനുള്ള കാലാവധി ഡിസംബർ 31 വരെ നീട്ടി. ഈ അവസരം എല്ലാ തൊഴിലാളികളും പ്രയോജനപ്പെടുത്തണമെന്ന് ക്ഷേമനിധി ബോർഡ് ചെയർമാൻ കെ കെ ദിവാകരൻ അറിയിച്ചു . ഫോൺ 0486220308.