പ്രധാന വാര്‍ത്തകള്‍
ഷിറ്റോ കപ്പ് ദേശീയ കരാട്ടേ ചാമ്പ്യൻക്ഷിപ്പിൽ ശ്രീഹരി എസ് പിള്ളഫൈറ്റിങ്ങിൽ ഒന്നാംസ്ഥാനവുംകത്താ ഇനത്തിൽ രണ്ടാം സ്ഥാനവും നേടി

തമിഴ്നാട്ടിലെ ഈറോഡിൽ വെച്ച് 29 ജനുവരി 2023ൽ നടന്ന ഷിറ്റോ കപ്പ് ദേശീയ കരാട്ടേ ചാമ്പ്യൻക്ഷിപ്പിൽ
കേരളത്തിന് വേണ്ടി കട്ടപ്പന എഴുകുംവയൽ സ്വദേശി ശ്രീഹരി എസ് പിള്ള
ഫൈറ്റിങ്ങിൽ ഒന്നാംസ്ഥാനവും
കത്താ ഇനത്തിൽ രണ്ടാം സ്ഥാനവും നേടി













































































