Web Desk
-
വൈദ്യൂതി സുരക്ഷാ നിയമങ്ങൾ പാലിക്കുക അപകടങ്ങൾ ഒഴിവാക്കുക.
വൈദ്യൂതി അപകടങ്ങളിൽ വളരെ ചെറിയൊരു ശതമാനം മാത്രമേ ആകസ്മിക സംഭവങ്ങൾ കൊണ്ടുണ്ടാകുന്നുള്ളു.ബാക്കിയെല്ലാം തന്നെ നിരുത്തരവാദപരമായ പ്രവർത്തിയുംഅശ്രദ്ധയും കൊണ്ട് സംഭവിക്കുന്നതാണ്.മറ്റുള്ള അപകടങ്ങൾ ഒഴിവാക്കാൻ എന്ന പോലെ വൈദ്യൂതി അപകടങ്ങൾ…
Read More » -
ജില്ലയിലെ നാളത്തെ വാക്സിൻ കേന്ദ്രങ്ങൾ 03-02-2022
03/02/2022 COVAXIN 15+Rajakkadu CHCThattakuzha PHCKumaramangalam FHCManakkadu PHCKodikulam PHCMarayoor CHCKanthalloor PHCVazhathope PHCKanjikuzhi CHCKarunapuram FHCAyyappancovil PHCBisonvally PHCDevikulam CHCPeerumedu SMS HallKumily FHC 03/02/2022…
Read More » - നാട്ടുവാര്‍ത്തകള്‍
ലക്ഷങ്ങൾ ചിലവഴിച്ചു നടത്തുന്ന കെ. ചപ്പാത്ത്- ശാന്തിപ്പാലം റോഡ് നിർമാണത്തിൽ അടിമുടി അപാകത.
ഉപ്പുതറ- വണ്ടിപ്പെരിയാര്‍ റോഡിന്റെ ഭാഗമാണ് ചപ്പാത്ത്- മരുതുംപേട്ട- ശാന്തിപ്പാലം റോഡ്. വണ്ടിപ്പെരിയാര്‍, കുമളി പ്രദേശങ്ങളിലേക്ക് ഏറ്റവും വേഗത്തില്‍ എത്താന്‍ സാധിക്കുന്ന റോഡ് വര്‍ഷങ്ങളായി അവഗണനയുടെ വക്കിലാണ്. വര്‍ഷങ്ങളായി…
Read More » - നാട്ടുവാര്‍ത്തകള്‍
കട്ടപ്പന ഇടുക്കിക്കവല ബൈപ്പാസ് റോഡിൽ ടർഫിന് ഓപ്പോസിറ്റ് കാർ നിയന്ത്രണം വിട്ട് മറിഞ്ഞു
കട്ടപ്പന ഇടുക്കിക്കവല ബൈപ്പാസ് റോഡിൽ ടർഫിന് ഓപ്പോസിറ്റ് കാർ നിയന്ത്രണം വിട്ട് മറിഞ്ഞു ‘ അമിതവേഗതയിൽ വന്ന കാർ നിയന്ത്രണം വിട്ട കണ്ടത്തിലേക്ക് മറിയുകയായിരുന്നു.കൊല്ലം സ്വദേശിയുടെതാണ് കാർ
Read More » -
ഏലക്ക ലേല വിവരം 01-02-2022
SUGANDHAGIRI,01-02-2022Lots : 205Arri : 52,123.500Sold : 46,794.200Max : 1,330.00Avg : 879.57
Read More » - കമ്പോളം
- കമ്പോളം
കട്ടപ്പന കമ്പോളം 01-02-2022
ഏലം കൂടിയ വില 870ഏലം ശരാശരി വില 720കുരുമുളക് 470കാപ്പി പരിപ്പ് 142ഗ്രാമ്പു 700കൊക്കോ 40റബ്ബർ 160ജാതിക്കാ 350ജാതിപത്രി 1800/2000═════════════════🔺🔻🔺🔻🔺🔻🔺🔻♾️♾️♾️♾️♾️♾️♾️♾️♾️ഇടുക്കിയുടെ കമ്പോളം വാർത്തകളറിയാൻ ജോയിൻ ചെയ്യുhttps://chat.whatsapp.com/LpMO8hSvpRgJ3XJ6nONOrG
Read More » -
ജില്ലയില്‍ 2130 പേര്‍ക്ക് കൂടി കോവിഡ്, 1222 പേർക്ക് രോഗമുക്തി
ഇടുക്കി ജില്ലയില്‍ 2130 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. 1222 പേർ കോവിഡ് രോഗമുക്തി നേടി.കേസുകള്‍ പഞ്ചായത്ത് തിരിച്ച്.അടിമാലി 153ആലക്കോട് 22അറക്കുളം 69അയ്യപ്പൻകോവിൽ 33ബൈസൺവാലി 12ചക്കുപള്ളം…
Read More »