Vipin's Desk
- Idukki വാര്‍ത്തകള്‍

വയനാട്ടിലെ കടുവകളെ തിരുവനന്തപുരം മൃഗശാലയിലേക്ക് മാറ്റും
വയനാട് കുപ്പാടി മൃഗപരിപാലന കേന്ദ്രത്തിലെ രണ്ട് കടുവകളെ തിരുവനന്തപുരം മൃഗശാലയിലേക്ക് മാറ്റും. അമരക്കുനിയിലെ പിടിയിലായ കടുവയെ അടക്കമാണ് തിരുവനന്തപുരത്തേക്ക് മാറ്റുക.ഇതുമായി ബന്ധപ്പെട്ട് ചീഫ് വൈൽഡ് ലൈഫ് വാർഡന്റെ…
Read More » - Idukki വാര്‍ത്തകള്‍

സംഗീത സംവിധായകന് ഗോപിസുന്ദറിന്റെ അമ്മ ലിവി സുരേഷ് ബാബു അന്തരിച്ചു
സംഗീത സംവിധായകന് ഗോപി സുന്ദറിന്റെ അമ്മ കൂര്‍ക്കഞ്ചേരി അജന്ത അപ്പാര്‍ട്ട്മെന്റ്സില്‍ ലിവി സുരേഷ് ബാബു(65) അന്തരിച്ചു. സംസ്കാരം വ്യാഴാഴ്ച മൂന്നിന് വടൂക്കര ശ്മശാനത്തില്‍. അമ്മയുടെ വിയോഗ വാർത്ത…
Read More » - Idukki വാര്‍ത്തകള്‍

സർക്കാർ മദ്യനയം മാറ്റിയത് ഒയാസിസ് കമ്പനിക്ക് വേണ്ടി, അവർക്ക് വേണ്ടി വീറോടെ വാദിക്കുന്നത് എക്സൈസ് മന്ത്രി; വി ഡി സതീശൻ
പാലക്കാട് എലപ്പുള്ളിയിലെ മദ്യനിർമ്മാണശാല എക്സൈസ് മന്ത്രിയും മുഖ്യമന്ത്രിയും മാത്രം ചർച്ച ചെയ്ത് തീരുമാനിച്ചതാണെന്ന് പ്രതിപക്ഷനേതാവ് വിഡി സതീശൻ. ഒരു വകുപ്പുമായും ചർച്ച നടത്തിയിട്ടില്ല. മാറിയ മദ്യനയ പ്രകാരം…
Read More » - Idukki വാര്‍ത്തകള്‍

‘ബാലരാമപുരത്തെ രണ്ട് വയസുകാരിയുടെ മരണത്തിൽ ദുരൂഹത’; പരസ്പര വിരുദ്ധമായ മൊഴികൾ, കട്ടിൽ എങ്ങനെ കത്തി എന്നറിയില്ലെന്ന് അമ്മാവൻ
ബാലരാമപുരത്ത് രണ്ട് വയസ്സുകാരിയെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയ വീട്ടിൽ കൂട്ട ആത്മഹത്യാ ശ്രമം ഉണ്ടായിട്ടില്ലെന്ന് പൊലീസ്. കുഞ്ഞ് തന്റെ കൂടെയാണ് കിടന്നതെന്ന് അമ്മ. പുലർച്ചെ എഴുന്നേറ്റപ്പോൾ…
Read More » - Idukki വാര്‍ത്തകള്‍

‘വിഴിഞ്ഞത്തെ വ്യാപാരം 20 മേഖലകളിൽ കേന്ദ്രീകരിക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നത്’; മന്ത്രി പി. രാജീവ്
വിഴിഞ്ഞം തുറമുഖത്തെ വ്യാപാരം 20 മേഖലകളിൽ കേന്ദ്രീകരിക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നതെന്ന് മന്ത്രി പി. രാജീവ്. മാനുഫാക്ചറിംഗ്, ഡിഫന്‍സ് ആന്‍ഡ് സ്പേസ് പാര്‍ക്ക്, ഇലക്ട്രോണിക്സ്, മെഡിക്കല്‍ ഉപകരണങ്ങള്‍, ഫാര്‍മസ്യൂട്ടിക്കല്‍സ്…
Read More » - Idukki വാര്‍ത്തകള്‍

കര്‍ഷകസഭയില്‍ വിളപ്രദര്‍ശനം
മികച്ച വിളകള്‍ എത്തിക്കൂ, സമ്മാനം നേടാംകട്ടപ്പന: മലയാള മനോരമയും കർഷകശ്രീ മാസികയും ചേര്‍ന്ന് കട്ടപ്പന സെന്റ് ജോർജ് പാരിഷ് ഹാളിൽ ഫെബ്രുവരി 3,4,5 തീയതികളിൽ ഒരുക്കുന്ന കർഷകസഭയില്‍ വിളപ്രദർശനത്തിനും കര്‍ഷകര്‍ക്ക് അവസരം. വാഴക്കുലയും…
Read More » - Idukki വാര്‍ത്തകള്‍

ഹൈറേഞ്ചിലെ പ്രസിദ്ധമായ പോത്തിൻകണ്ടം ശ്രീ ശുഭാനന്ദ ആശ്രമത്തിന്റെ 34 മത് വാർഷികം നടന്നു
ഹൈറേഞ്ചിലെ പ്രസിദ്ധമായ പോത്തിൻകണ്ടം ശ്രീ ശുഭാനന്ദ ആശ്രമത്തിന്റെ 34 മത് വാർഷികം നടന്നു. മഹോത്സവത്തിൻ്റെ ഭാഗമായി നടന്ന ക്ഷേത്ര ചടങ്ങുകളിൽ നിരവധി ഭക്തർ പങ്കെടുത്തുബ്രഹ്മശ്രീ ശുഭാനന്ദ ഗുരുദേവനാൽ…
Read More » - Idukki വാര്‍ത്തകള്‍

ജെസിഐ കട്ടപ്പന ടൗണിന്റെ നേതൃത്വത്തിൽ സല്യൂട്ട് ദി സൈലന്റ് സ്റ്റാർ എന്ന പരിപാടി സംഘടിപ്പിച്ചു
ജെസിഐ കട്ടപ്പന ടൗണിന്റെ നേതൃത്വത്തിൽ സല്യൂട്ട് ദി സൈലന്റ് സ്റ്റാർ എന്ന പരിപാടി സംഘടിപ്പിച്ചു.ജൂനിയർ ചേംബർ ഇൻ്റർനാഷണലിൻ്റെ (JCI) സാമൂഹിക പ്രതിബദ്ധതയുടെ ഭാഗമായി നടത്തുന്ന ഈ പരിപാടിയിൽ,…
Read More » - Idukki വാര്‍ത്തകള്‍

നവീന്‍ ബാബുവിന്റെ മരണം: സിബിഐ അന്വേഷണം ആവശ്യപ്പെട്ട് അപ്പീലുമായി കുടുംബം
നവീന്‍ ബാബുവിന്റെ മരണത്തില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് അപ്പീലുമായി കുടുംബം. സിബിഐ അന്വേഷണം വേണ്ടെന്ന ഹൈക്കോടതി സിംഗിള്‍ ബെഞ്ച് വിധിക്കെതിരെയാണ് നവീന്‍ ബാബുവിന്റെ ഭാര്യ കെ മഞ്ജുഷ…
Read More » - Idukki വാര്‍ത്തകള്‍

അപകടം അങ്ങേയറ്റം ദുഃഖകരം; മഹാകുംഭമേളയിലെ അപകടത്തില്‍ മരണം സ്ഥിരീകരിച്ച് പ്രധാനമന്ത്രി
മഹാകുംഭ മേളയിലെ അമൃത് സ്നാനത്തിനിടെ തിക്കിലും തിരക്കിലും ഉണ്ടായ അപകടത്തില്‍ മരണം ഔദ്യോഗികമായി സ്ഥിരീകരിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. എന്നാല്‍ അപകടത്തില്‍ എത്രപേര്‍ മരിച്ചെന്ന് അദ്ദേഹം പറഞ്ഞില്ല. ബുധനാഴ്ച…
Read More »





















