Vipin's Desk
- Idukki വാര്‍ത്തകള്‍

രണ്ട് വീടുകൾ ഒരുക്കിഅദ്ധ്യാപിക ലിൻസി ജോർജ്. ലിൻസി ടീച്ചർ ഇത് വരെ നിർമ്മിച്ചത് എട്ട് വീടുകൾ
മുരിക്കാട്ടുകുടി ഗവ.ട്രൈബൽ ഹയർ സെക്കണ്ടറി സ്കൂളിലെ നാല് വിദ്യാർത്ഥികൾക്കായി പ്രൈമറി വിഭാഗം അദ്ധ്യാപികയുംകുട്ടിക്കാനം മരിയൻ കോളേജ് അഡ്മിനിസ്ട്രേറ്റീവ് സ്റ്റാഫ് ലബ്ബക്കട കൊച്ചുപറമ്പിൽ സെബാസ്ററ്യൻറെ ഭാര്യയുമായ ലിൻസി ജോർജ്…
Read More » - Idukki വാര്‍ത്തകള്‍

‘ആർട്ടിഫിഷ്യൽ ഇന്റലിജൻസ് എല്ലാ രാജ്യങ്ങളിലും അപകടകരമാണ്, സൂക്കർബർഗൊക്കെ ഫ്യൂഡലിസ്റ്റാണ്’; എ എൻ ഷംസീർ
ആർട്ടിഫിഷ്യൽ ഇന്റലിജൻസ് എല്ലാ രാജ്യങ്ങളിലും അപകടകരമാണെന്ന് സ്പീക്കർ എ എൻ ഷംസീർ. എ ഐ എല്ലാ മേഖലകളിലും ഇടപെടുന്നു. എല്ലാത്തിൻ്റെയും നല്ല വശങ്ങൾ സ്വീകരിക്കാം. നല്ല വശങ്ങൾ…
Read More » - Idukki വാര്‍ത്തകള്‍

CSR ഫണ്ട് തട്ടിപ്പ്; സംസ്ഥാനത്തുടനീളം പരാതി; ക്രൈം ബ്രാഞ്ച് അന്വേഷിക്കും
സിഎസ്ആർ ഫണ്ടിൽ ഉൾപ്പെടുത്തി പകുതി വിലയ്ക്ക് സ്കൂട്ടറും തയ്യൽമെഷീനും വാഗ്ദാനം ചെയ്ത തട്ടിപ്പ് ക്രൈം ബ്രാഞ്ച് അന്വേഷിക്കും. കൊച്ചി ക്രൈം ബ്രാഞ്ച് യൂണിറ്റിനാണ് ചുമതല. കേസ് ക്രൈംബ്രാഞ്ചിന്റെ…
Read More » - Idukki വാര്‍ത്തകള്‍

ജെ. പി. എം. കോളേജിൽ കാൻസർപ്രതിരോധറാലി സംഘടിപ്പിച്ചു
ജെ. പി. എം. ആട്സ് ആൻഡ് സയൻസ് കോളേജിലെ കംമ്പ്യൂട്ടർ സയൻസ് വിഭാഗത്തിൻ്റെ ആഭിമുഖ്യത്തിൽ ‘ലോക കാൻസർ ദിനത്തോടനുബന്ധിച്ച് കാൻസർ പ്രതിരോധറാലി സംഘടിപ്പിച്ചു. കാഞ്ചിയാർ പ്രാഥമികാരോഗ്യകേന്ദ്രത്തിൽ നടന്ന…
Read More » - Idukki വാര്‍ത്തകള്‍

അവസാന നിമിഷവും വില്പന തകൃതി; ക്രിസ്മസ്-നവവത്സര ബമ്പര്‍ നറുക്കെടുപ്പിന് മണിക്കൂറുകള്‍ മാത്രം
സംസ്ഥാന സര്‍ക്കാരിന്റെ ക്രിസ്മസ്-നവവത്സര ബമ്പര്‍ ഭാഗ്യക്കുറി നറുക്കെടുപ്പ് അല്പസമയത്തിനകം. ഉച്ചയ്ക്ക് രണ്ടിന് ഗോര്‍ഗി ഭവനിലാണ് നറുക്കെടുപ്പ്. 20 കോടി രൂപ ഒന്നാംസമ്മാനം നല്കുന്ന ബമ്പര്‍ നറുക്കെടുപ്പിലൂടെ 21…
Read More » - Idukki വാര്‍ത്തകള്‍

പ്രധാനമന്ത്രി മഹാകുംഭമേളയിൽ; ത്രിവേണീ സംഗമത്തിൽ പുണ്യസ്നാനം നടത്തി
മഹാകുംഭമേളയിൽ പങ്കെടുക്കാൻ പ്രധാനമന്ത്രി നരേന്ദ്രമോദി പ്രയാഗ്രാജിലെത്തി. ത്രിവേണീ തീരത്ത് നടന്ന പ്രത്യേക പൂജകൾക്ക് ശേഷം പ്രധാനമന്ത്രി ത്രവേണീ സംഗമത്തിൽ സ്നാനം നടത്തി. യോഗി ആദിത്യനാഥിനൊപ്പമാണ് പ്രധാനമന്ത്രി സ്നാനം…
Read More » - Idukki വാര്‍ത്തകള്‍

എല്‍ഡിഎഫിൻ്റെ പച്ചക്കൊടി; ‘ വികസനം വരണമെങ്കില്‍ ടോള്‍ ഏര്‍പ്പെടുത്തിയേ മതിയാവൂ’: ടി പി രാമകൃഷ്ണന്
കിഫ്ബി പദ്ധതിയിലൂടെ നിര്‍മ്മിക്കുന്ന റോഡുകളില്‍ നിന്നും ടോള്‍ പിരിക്കാനുള്ള തീരുമാനത്തില്‍ പച്ചക്കൊടി കാണിച്ച് ഇടതുമുന്നണി. ചെലവഴിച്ച പണം തിരികെ ലഭിക്കാന്‍ മറ്റു മാര്‍ഗങ്ങളില്ലെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ ചി…
Read More » - Idukki വാര്‍ത്തകള്‍

അജിത്ത് ചിത്രം വിടാമുയർച്ചി നാളെ തിയറ്ററുകളിൽ
അജിത്ത് ആരാധകരെ ആവേശത്തിലാഴ്ത്തി വിടാമുയർച്ചി നാളെ തിയറ്ററുകളിലെത്തും . രണ്ട് വർഷത്തിന് ശേഷമാണ് ഒരു അജിത്ത് ചിത്രം ആരാധകരിലേക്കെത്തുന്നത്. മഗിഴ് തിരുമേനി സംവിധാനം ചെയ്ത ചിത്രത്തിൽ നായികയായെത്തുന്നത്…
Read More » - Idukki വാര്‍ത്തകള്‍

‘ക്ലിഫ് ഹൗസിൽ പുലി ഇറങ്ങി എങ്കിൽ കേരളം രക്ഷപ്പെട്ട് പോയേനെ’: സന്ദീപ് വാര്യർ
മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി കോൺഗ്രസ് നേതാവ് സന്ദീപ് വാര്യർ. മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസിൽ പുലി ഇറങ്ങി എങ്കിൽ കേരളം രക്ഷപ്പെട്ടു പോയേനെയെന്ന് സന്ദീപ് വാര്യർ…
Read More » - Idukki വാര്‍ത്തകള്‍

തോമസ് ഐസക് കേരളത്തിൻ്റെ അന്തകൻ: ചെറിയാൻ ഫിലിപ്പ്
കിഫ്ബി എന്ന ബകനെ തീറ്റിപ്പോറ്റാൻ അമിത ചുങ്കം ചുമത്തി യാത്രക്കാരെ കൊള്ളയടിക്കേണ്ട ദുരവസ്ഥ ക്ഷണിച്ചു വരുത്തിയത് ധനമന്ത്രിയായിരുന്ന തോമസ് ഐസക് ആണെന്ന് ചെറിയാൻ ഫിലിപ്പ്. വികലമായ ധനകാര്യ…
Read More »





















