Vipin's Desk
- Idukki വാര്‍ത്തകള്‍
ക്രിസ്റ്റ്യാനോക്ക് ചരിത്രനേട്ടം; 900 ഗോൾ പൂർത്തിയാക്കുന്ന ആദ്യ ഫുട്ബോളറായി
ഫുട്ബോള്‍ ഇതിഹാസം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ചരിത്രനേട്ടത്തിന്റെ നെറുകയില്‍. കരിയറില്‍ 900 ഗോളുകള്‍ നേടുന്ന ലോകത്തെ ആദ്യ താരമായി. യുവേഫ നേഷന്‍സ് ലീഗ് (UEFA Nations League) മത്സരത്തിൽ…
Read More » - Idukki വാര്‍ത്തകള്‍
ഓണത്തിന്റെ വരവറിയിച്ച് തൃപ്പൂണിത്തുറ അത്തച്ചമയ ഘോഷയാത്ര ഇന്ന്
പ്രസിദ്ധമായ അത്തച്ചമയ ഘോഷയാത്ര ഇന്ന് നടക്കും. നിയമസഭാ സ്പീക്കർ എ എം ഷംസീർ ഈ വർഷത്തെ അത്തച്ചമയ ഘോഷയാത്രയുടെ ഉദ്ഘാടനം നിർവഹിക്കും. തൃപ്പൂണിത്തുറ ബോയ്സ് ഹൈസ്കൂൾ ഗ്രൗണ്ടിൽ…
Read More » - Idukki വാര്‍ത്തകള്‍
അരുവിത്തുറ കോളേജിൻ്റെ വജ്രജൂബിലി ആഘോഷങ്ങൾക്ക് തിരിതെളിഞ്ഞു
അരുവിത്തുറ: അരുവിത്തുറ സെന്റ് ജോർജസ്സ് കോളേജിൻ്റെ വജ്രജൂബിലി ആഘോഷങ്ങൾക്ക് തിരി തെളിഞ്ഞു. ഒരു വർഷം നീണ്ടു നിൽക്കുന്ന ആഘോഷങ്ങളുടെ ഉദ്ഘാടനം പാലാ രൂപതാധ്യക്ഷൻ മാർ ജോസഫ് കല്ലറങ്ങാട്ട്…
Read More » - Idukki വാര്‍ത്തകള്‍
ജെ.പി.എം ബി.എഡ് കോളേജിൽ ടീച്ചേഴ്സ് ദിനാചരണവും അനുമോദനവും നടന്നു
ലബ്ബക്കട : ജെ.പി.എം ബി.എഡ് കോളേജിൽ ടീച്ചേഴ്സ് ദിനാചരണം ദിൽസേ – 24 നടന്നു. കോളജ് ഓഡിറ്റോറിയത്തിൽ നടന്ന യോഗം മാനേജർ ഫാ. ജോൺസൻ മുണ്ടിയത്ത് ഉദ്ഘാടനം…
Read More » - Idukki വാര്‍ത്തകള്‍
കട്ടപ്പനയിൽ അംബേദ്കർ അയ്യങ്കാളി സ്മൃതി മണ്ഡലം യാഥാർത്ഥ്യമാക്കുന്നതിന് നേതൃത്വം നൽകിയ നഗരസഭ AE റെഡോൾഫ് പി എച്ച് നെ അംബേദ്കർ/അയ്യങ്കാളി കോഡിനേഷൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ ആദരിച്ചു
കട്ടപ്പന നഗരസഭയിൽ നിന്നും ട്രാൻസ്ഫറായി അരൂർ ഗ്രാമപഞ്ചായത്തിലേക്ക് പോകുന്ന വേളയിലാണ് നഗരസഭയിൽ അദ്ദേഹം നടത്തിയ സേവനങ്ങൾക്ക് ആദരവ് നൽകിയത് . കോഡിനേഷൻ കമ്മിറ്റി ചെയർമാനും നഗരസഭ കൗൺസിലറുമായ…
Read More » - Idukki വാര്‍ത്തകള്‍
കട്ടപ്പന നഗരത്തിൽ നിന്നും പഴകിയ ഭക്ഷണം പിടികൂടി
കട്ടപ്പന നഗരസഭാ ആരോഗ്യ വിഭാഗം നഗരത്തിൽ നടത്തിയ പരിശോധനയിൽ പഴകി ഭക്ഷണം പിടികൂടി. എട്ട് ഹോട്ടലുകളിൽ നടത്തിയ പരിശോധനയിൽ വെള്ളയാംകുടി റോഡിൽ പ്രവർത്തിക്കുന്ന തവി ഹോട്ടലിൽ നിന്നും…
Read More » - Idukki വാര്‍ത്തകള്‍
മുഖ്യമന്ത്രി രാജിവെക്കണം; യൂത്ത് കോൺഗ്രസ് മാർച്ചിൽ സംഘർഷം, അബിൻ വർക്കിയുടെ തലപൊട്ടി
എഡിജിപി എംആർ അജിത്കുമാറിനെതിരേയും പി ശശിക്കെതിരേയും ഉയർന്ന ആരോപണങ്ങളിൽ മുഖ്യമന്ത്രി രാജിവെക്കണമെന്നാവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് സെക്രട്ടേറിയറ്റിലേക്ക് നടത്തിയ മാർച്ചിൽ സംഘർഷം. യൂത്ത് കോൺഗ്രസ് ഉപാധ്യക്ഷൻ അബിൻ വർക്കിയുടെ…
Read More » - Idukki വാര്‍ത്തകള്‍
‘സിനിമാ സെറ്റുകളിൽ പരിശോധന നടത്തും’; വനിതാ കമ്മീഷൻ അധ്യക്ഷ പി.സതീദേവി
സിനിമാ സെറ്റുകളിൽ പരിശോധന നടത്തുമെന്ന് വനിതാ കമ്മീഷൻ സംസ്ഥാന അധ്യക്ഷ പി സതീദേവി. ചിലയിടങ്ങളിൽ പരാതി പരിഹാര സെൽ പ്രവർത്തിക്കുന്നില്ല. ഇവിടങ്ങളിൽ വനിതാ കമ്മിഷൻ ഇടപെടൽ ഉണ്ടാകുമെന്നും…
Read More » - Idukki വാര്‍ത്തകള്‍
ഏഷ്യൻ സിനിമയുടെ മാതാവ് അരുണ വാസുദേവ് അന്തരിച്ചു
ഏഷ്യൻ സിനിമയുടെ മാതാവ് എന്നാണ് അറിയപ്പെട്ട ഇന്ത്യൻ നിരൂപകയും എഴുത്തുകാരിയുമായ അരുണ വാസുദേവ് അന്തരിച്ചു. 88 വയസായിരുന്നു. കഴിഞ്ഞ മൂന്നാഴ്ചയായി ആശുപത്രിയിൽ ചികിത്സയിലായിരുന്നു.ഇന്ന് രാവിലെയോടെ ആയിരുന്നു അന്ത്യം.…
Read More » - Idukki വാര്‍ത്തകള്‍
ജസ്റ്റിന് ട്രൂഡോയെ പ്രതിസന്ധിയിലാക്കി ന്യൂ ഡെമോക്രാറ്റിക് പാര്‍ട്ടി; കാനഡയില്‍ സര്‍ക്കാര്‍ വീഴുമോ?
കാനഡയില്‍ ജസ്റ്റിന് ട്രൂഡോ സര്‍ക്കാരിനെ പ്രതിസന്ധിയിലാക്കി ന്യൂ ഡെമോക്രാറ്റിക് പാര്‍ട്ടി. ജസ്റ്റിന് ട്രൂഡോയ്ക്കും അദ്ദേഹത്തിന്റെ ലിബറല്‍ പാര്‍ട്ടിക്കുമെതിരെ രൂക്ഷ വിമര്‍ശനമുന്നയിച്ച് എന്‍ഡിപി ട്രൂഡോ സര്‍ക്കാരിനുള്ള പിന്തുണ പിന്‍വലിച്ചു.…
Read More »