Idukki Live
- പ്രധാന വാര്‍ത്തകള്‍
സംസ്ഥാനത്തെ സര്‍ക്കാര്‍ – എയ്ഡഡ് ഹൈസ്കൂളുകളില്‍ അടുത്ത മാസത്തോടെ 36,366 ലാപ്ടോപ്പുകള് ലഭ്യമാക്കുമെന്ന് വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി.ശിവന്‍കുട്ടി അറിയിച്ചു
തിരുവനന്തപുരം: സംസ്ഥാനത്തെ സര്‍ക്കാര്‍ – എയ്ഡഡ് ഹൈസ്കൂളുകളില്‍ അടുത്ത മാസത്തോടെ 36,366 ലാപ്ടോപ്പുകള് ലഭ്യമാക്കുമെന്ന് വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി.ശിവന്‍കുട്ടി അറിയിച്ചു. കൈറ്റാണ് ലാപ്ടോപ്പുകള് ലഭ്യമാക്കുക. ഹൈടെക് പദ്ധതികളുടെ…
Read More » - പ്രധാന വാര്‍ത്തകള്‍
മഹാത്മാ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പു പദ്ധതി നിര്‍വഹണത്തില്‍ കേരളം രാജ്യത്തിനു മാതൃകയാകുയാണെന്ന് മന്ത്രി എം ബി രാജേഷ് പറഞ്ഞു
തിരുവനന്തപുരം> മഹാത്മാ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പു പദ്ധതി നിര്‍വഹണത്തില്‍ കേരളം രാജ്യത്തിനു മാതൃകയാകുയാണെന്ന് മന്ത്രി എം ബി രാജേഷ് പറഞ്ഞു.കഴിഞ്ഞ രണ്ടു സാമ്പത്തികവര്‍ഷത്തിലും 10 കോടിയിലധികം…
Read More » - പ്രധാന വാര്‍ത്തകള്‍
മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയെ ചികിത്സയ്ക്കായി ബെംഗ്ലൂറിലേക്ക് മാറ്റാന്‍ തീരുമാനം
തിരുവനന്തപുരം: മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയെ ചികിത്സയ്ക്കായി ബെംഗ്ലൂറിലേക്ക് മാറ്റാന്‍ തീരുമാനം.പ്രതിപക്ഷ നേതാവ് വിഡി സതീശനാണ് ഇക്കാര്യം അറിയിച്ചത്. ബുധനാഴ്ച ഉമ്മന്‍ചാണ്ടിയെ എയര്‍ലിഫ്റ്റ് ചെയ്യും. ചികിത്സാ ചിലവ്…
Read More » - പ്രധാന വാര്‍ത്തകള്‍
അതിരപ്പിള്ളിയിലെ ഭൂപ്രകൃതിക്ക് അനുസൃതമായ രീതിയില്‍ ടൂറിസം പ്രവര്‍ത്തനങ്ങള്‍ക്ക് ആവശ്യമായ മാസ്റ്റര്‍പ്ലാന്‍ തയാറാക്കാന്‍ വനം മന്ത്രി എ.കെ.ശശീന്ദ്രന്
ചാലക്കുടി: അതിരപ്പിള്ളിയിലെ ഭൂപ്രകൃതിക്ക് അനുസൃതമായ രീതിയില്‍ ടൂറിസം പ്രവര്‍ത്തനങ്ങള്‍ക്ക് ആവശ്യമായ മാസ്റ്റര്‍പ്ലാന്‍ തയാറാക്കാന്‍ വനം മന്ത്രി എ.കെ.ശശീന്ദ്രന് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്കി. അതിരപ്പിള്ളിയിലെ ടൂറിസം പ്രവര്‍ത്തനങ്ങള്‍…
Read More » - പ്രധാന വാര്‍ത്തകള്‍
കോടതി ഇടപെടല്‍ ഉണ്ടായിട്ടും സംസ്ഥാനത്തെ റോഡുകളുടെ ശോചനീയാവസ്ഥ പരിഹരിക്കാന്‍ സര്‍ക്കാര്‍ ഒന്നും ചെയ്തിട്ടില്ലെന്ന് ഹൈക്കോടതി
കൊച്ചി: കോടതി ഇടപെടല്‍ ഉണ്ടായിട്ടും സംസ്ഥാനത്തെ റോഡുകളുടെ ശോചനീയാവസ്ഥ പരിഹരിക്കാന്‍ സര്‍ക്കാര്‍ ഒന്നും ചെയ്തിട്ടില്ലെന്ന് ഹൈക്കോടതി.ഇനിയും ഉത്തരവിട്ടിട്ട് കാര്യമില്ലെന്നും റോഡുകളുടെ മോശം അവസ്ഥയുമായി ബന്ധപ്പെട്ട കേസ് പരിഗണിക്കവെ കോടതി…
Read More » - പ്രധാന വാര്‍ത്തകള്‍
വെള്ളക്കരം വര്‍ധന സംബന്ധിച്ച് നിയമസഭയില്‍ നടത്തിയ പരാമര്‍ശത്തില്‍ വിമര്‍ശനം ഉയര്‍ന്നതോടെ കണക്കുകള്‍ നിരത്തി വിശദീകരിച്ച് മന്ത്രി റോഷി അഗസ്റ്റിന് രംഗത്ത്
തിരുവനന്തപുരം: വെള്ളക്കരം വര്‍ധന സംബന്ധിച്ച് നിയമസഭയില്‍ നടത്തിയ പരാമര്‍ശത്തില്‍ വിമര്‍ശനം ഉയര്‍ന്നതോടെ കണക്കുകള്‍ നിരത്തി വിശദീകരിച്ച് മന്ത്രി റോഷി അഗസ്റ്റിന് രംഗത്ത്.ജല ഉപയോഗം കുറയ്ക്കേണ്ട ആവശ്യം ജനങ്ങളെ…
Read More » - പ്രധാന വാര്‍ത്തകള്‍
കന്യകാത്വ പരിശോധന നിയമവിരുദ്ധമാണെന്നും അത് നടത്തരുതെന്നും ഉത്തരവിറക്കി ഡല്‍ഹി ഹൈക്കോടതി
ന്യൂഡല്‍ഹി: കന്യകാത്വ പരിശോധന നിയമവിരുദ്ധമാണെന്നും അത് നടത്തരുതെന്നും ഉത്തരവിറക്കി ഡല്‍ഹി ഹൈക്കോടതി. അഭയ കേസ് പ്രതി സിസ്റ്റര്‍ സ്റ്റെഫിയുടെ കന്യകാത്വ പരിശോധന നടത്തിയത് ഭരണഘടനാ വിരുദ്ധമാണെന്ന് വിധിച്ച്…
Read More » - പ്രധാന വാര്‍ത്തകള്‍
പെന്ഷന് പരിഷ്കരണത്തിന്റെ ഭാഗമായുള്ള കുടിശിക അടുത്ത സാമ്പത്തിക വർഷം അനുവദിക്കുന്നത് പരിഗണിക്കുമെന്ന് ധനമന്ത്രി കെ.എന്‍.ബാലഗോപാല്‍
തിരുവനന്തപുരം: പെന്ഷന് പരിഷ്കരണത്തിന്റെ ഭാഗമായുള്ള കുടിശിക അടുത്ത സാമ്പത്തിക വർഷം അനുവദിക്കുന്നത് പരിഗണിക്കുമെന്ന് ധനമന്ത്രി കെ.എന്‍.ബാലഗോപാല്‍. ഇ ചന്ദ്രശേഖരന്റെ സബ്മിഷനു മറുപടിയായാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്.പെന്ഷന് കുടിശികയില്‍…
Read More » - പ്രധാന വാര്‍ത്തകള്‍
സംസ്ഥാനത്ത് വെള്ളക്കരം വര്‍ധിപ്പിച്ച് സര്‍ക്കാര്‍ ഉത്തരവിറക്കി
തിരുവനന്തപുരം: സംസ്ഥാനത്ത് വെള്ളക്കരം വര്‍ധിപ്പിച്ച് സര്‍ക്കാര്‍ ഉത്തരവിറക്കി. 50 രൂപ മുതല്‍ 550 രൂപ വരെയാണ് വെള്ളക്കരം കൂട്ടിയിരിക്കുന്നത്.1000 ലിറ്റര്‍ വരെ ഉപയേഗിക്കുന്നതിന് 14.41 രൂപയാണ് പുതുക്കിയ…
Read More » - പ്രധാന വാര്‍ത്തകള്‍
മുരിക്കാശേരി മാർ സ്ലീവാ കോളേജിൽ നടന്ന ഫിയ ഫിയാഗ 2K23 യിൽ നേട്ടങ്ങൾ കരസ്ഥമാക്കി പാവനാത്മ കോളേജ്
മുരിക്കാശേരി മാർ സ്ലീവാ കോളേജിൽ നടന്ന ഫിയ ഫിയാഗ 2K23 യിൽ നേട്ടങ്ങൾ കരസ്ഥമാക്കി പാവനാത്മ കോളേജ് .നൃത്തതിൽ ഒന്നാം സ്ഥാനവും, നാടൻപാട്ടിൽ ഒന്നും, രണ്ടും സ്ഥാനവുമാണ്…
Read More »