Idukki Live
- പ്രധാന വാര്‍ത്തകള്‍
നെടുമ്പാശേരി വിമാനത്താവളത്തില്‍ സ്വർണ വേട്ട
നെടുമ്പാശേരി വിമാനത്താവളത്തിൽ വൻ സ്വർണവേട്ട. 70 ലക്ഷം രൂപയുടെ സ്വർണം കസ്റ്റംസ് പിടിച്ചെടുത്തു. മലേഷ്യയിൽ നിന്നെത്തിയ മലപ്പുറം സ്വദേശിയിൽ നിന്നാണ് സ്വർണം പിടികൂടിയത്. മലപ്പുറം സ്വദേശി മുഹമ്മദ്…
Read More » - പ്രധാന വാര്‍ത്തകള്‍
വെള്ളയാംകുടി തപാൽ ഓഫീസ് കെട്ടിടമാറ്റം;നഗരസഭ പ്രമേയം പാസാക്കി ജനപ്രതിനിധികൾക്ക് നൽകുമെന്ന് ചെയർപേഴ്സൺ ഷൈനി സണ്ണി ചെറിയാൻ.കെട്ടിടം ഒഴിയേണ്ടി വന്നാൽ പോസ്റ്റ് ഓഫീസ് നിർത്തലാക്കുമോയെന്ന ജനങ്ങളുടെ ആശങ്ക ഇടുക്കി ലൈവ് റിപ്പോർട്ട് ചെയ്തതിന് പിന്നാലെയാണ് നഗരസഭയുടെ പുതിയ തീരുമാനം
വെള്ളയാംകുടി തപാൽ ഓഫീസ് കെട്ടിടമാറ്റം സംബന്ധിച്ച് നഗരസഭ പ്രമേയം പാസാക്കി എം പി , എം എൽ എ ഉൾപ്പടെയുള്ള ജനപ്രതിനിധികൾക്ക് നൽകുമെന്ന് ചെയർപേഴ്സൺ ഷൈനി സണ്ണി…
Read More » - പ്രധാന വാര്‍ത്തകള്‍
കട്ടപ്പനയിൽ MDMA യുമായി യുവതി ഉൾപ്പെടെ 2 പേർ എക്സൈസ് പിടിയിൽ
യുവതിയുടെ പേഴ്സിൽ mdma ലഹരിമരുന്ന് ഒളിപ്പിച്ചു കള്ള കേസിൽ കുടുക്കാൻ ശ്രെമിച്ചതായും ആരോപണം.എക്സൈസ് അന്വോഷണം ഊർജിതമാക്ക
Read More » - പ്രധാന വാര്‍ത്തകള്‍
അടിമാലി കുമളി ദേശീയ പാതയിൽ ആനവിലാസം മേഖലയിൽ അപകടസാധ്യതയുയർത്തി നിൽക്കുന്ന വന്മരങ്ങൾ വെട്ടിമാറ്റാൻ ഈ വർഷവും നടപടിയായില്ല.ഇന്ന് രാവിലെ വൻ മരം കടപ്പുഴകി വീണ് ഏറെനേരം ഗതാഗതം തടസ്സപ്പെട്ടിരുന്നു
അടിമാലി കുമളി ദേശീയ പാതയിൽ ആനവിലാസം മേഖലയിൽ അപകടസാധ്യതയുയർത്തി നിൽക്കുന്ന വന്മരങ്ങൾ വെട്ടിമാറ്റാൻ ഈ വർഷവും നടപടിയായില്ല.ഇന്ന് രാവിലെ വൻ മരം കടപ്പുഴകി വീണ് ഏറെനേരം ഗതാഗതം…
Read More » - പ്രധാന വാര്‍ത്തകള്‍
മണിപ്പൂർ കലാപം: സംസ്ഥാന സർക്കാരിനോട് തൽസ്ഥിതി റിപ്പോർട്ട് ആവശ്യപ്പെട്ട് സുപ്രീം കോടതി
മണിപ്പൂരിലെ വർഗീയ കലാപവുമായി ബന്ധപ്പെട്ട് സംസ്ഥാന സർക്കാരിനോട് സുപ്രീം കോടതി റിപ്പോർട്ട് തേടി. അതിക്രമങ്ങളെക്കുറിച്ചുള്ള തൽസ്ഥിതി റിപ്പോർട്ട് ഒരാഴ്ചയ്ക്കകം സമർപ്പിക്കാനാണ് നിർദ്ദേശം. വെള്ളിയാഴ്ചയ്ക്കുള്ളിൽ റിപ്പോർട്ട് സമർപ്പിക്കാമെന്ന് കേന്ദ്രത്തിനും…
Read More » - പ്രധാന വാര്‍ത്തകള്‍
പാർട്ടി ആസ്ഥാനത്ത് 10 ലക്ഷം രൂപ എത്തിച്ചു, തെളിവുണ്ട്; ആരോപണത്തിൽ ഉറച്ച് ജി ശക്തിധരൻ
സി.പി.എമ്മിനെതിരെ വീണ്ടും ആരോപണവുമായി ദേശാഭിമാനി മുൻ അസോസിയേറ്റ് എഡിറ്റർ ജി. ശക്തിധരൻ. പണം കൈമാറിയതിന് തെളിവുണ്ട്. പാർട്ടി ആസ്ഥാനത്ത് 10 ലക്ഷം രൂപ എത്തിച്ചു.കവറിൽ എത്തിച്ച പണത്തിൽ…
Read More » - പ്രധാന വാര്‍ത്തകള്‍
“അതിരുവിട്ട് സംസാരിക്കുന്നു”; ‘ബിആർഎസ് ബിജെപിയുടെ ബി ടീം’ പരാമർശത്തിൽ രാഹുലിനെതിരെ കേന്ദ്രമന്ത്രി
തെലങ്കാനയിൽ മോദിയുടെ റിമോട്ട് കൺട്രോൾ ഭരണമാണെന്ന രാഹുൽ ഗാന്ധിയുടെ പരാമർശത്തെ രൂക്ഷമായി വിമർശിച്ച് കേന്ദ്രമന്ത്രി ജി കിഷൻ റെഡ്ഡി. കർണാടക തെരഞ്ഞെടുപ്പിൽ വിജയിച്ചതുകൊണ്ടുമാത്രമാണ് രാഹുൽ ഗാന്ധി അതിരുവിട്ട്…
Read More » - പ്രധാന വാര്‍ത്തകള്‍
അസമിൽ 16 കാരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി മൃതദേഹം കായലിൽ തള്ളി; ഒരാൾ അറസ്റ്റിൽ
പതിനാറുകാരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി മൃതദേഹം കായലിൽ തള്ളി. അസമിലെ ഗുവാഹത്തിയിൽ സോനാപൂരിലാണ് സംഭവം. ഫോൺ റീചാർജ് ചെയ്യാൻ പോവുകയായിരുന്ന പെൺകുട്ടിയെ ഓട്ടോ ഡ്രൈവർ തട്ടിക്കൊണ്ടുപോയി ബലാത്സംഗം…
Read More » - പ്രധാന വാര്‍ത്തകള്‍
സഹോദരനെയും കുടുംബത്തെയും തീകൊളുത്തിയ ശേഷം യുവാവ് ജീവനൊടുക്കി
സഹോദരനുൾപ്പടെ മൂന്ന് പേരെ തീകൊളുത്തി കൊലപ്പെടുത്താൻ ശ്രമിച്ച ശേഷം യുവാവ് ആത്മഹത്യ ചെയ്തു. കണ്ണൂർ പാട്യം പത്തായക്കുന്നിലാണ് സംഭവം. പത്തായക്കുന്ന് സ്വദേശി രഞ്ജിത്താണ് തൂങ്ങിമരിച്ചത്. ഇന്നലെ രാത്രി…
Read More » - പ്രധാന വാര്‍ത്തകള്‍
കുപ്പിയിൽ പെട്രോൾ നൽകിയില്ല; തൃത്താലയിൽ പമ്പ് ജീവനക്കാരെ രണ്ടംഗ സംഘം മർദിച്ചു
കുപ്പിയിൽ പെട്രോൾ നൽകാത്തതിന് തൃത്താല ഞാങ്ങാട്ടിരിയിലെ പമ്പ് ജീവനക്കാരെ രണ്ടംഗ സംഘം മർദ്ദിച്ചു.തലക്ക് പരിക്കേറ്റ ഇരുവരെയും പട്ടാമ്പി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. തൃത്താല ഞാങ്ങാട്ടിരിയിലെ പെട്രോൾ പമ്പ്…
Read More »