Idukki Live
- പ്രധാന വാര്‍ത്തകള്‍
ഇടുക്കി ജില്ലയിൽ കൺട്രോൾ റൂമുകൾ തുറന്നു
അടിയന്തിര സാഹചര്യമുണ്ടായാൽ ബന്ധപ്പെടേണ്ട കൺട്രോൾ റൂം നമ്പരുകൾ👇ജില്ല: 9383463036,04862 233111, 233130ഉടുമ്പചോല : 04868 232050ദേവികുളം :04865 264231പീരുമേട് :04869 232077തൊടുപുഴ :04862 222503ഇടുക്കി :04862 235361
Read More » - പ്രധാന വാര്‍ത്തകള്‍
ഇടുക്കിയില്‍ നാളെ (4) റെഡ് അലര്‍ട്ട് പ്രഖ്യാപിച്ച സാഹചര്യത്തില്‍ ജാഗ്രത തുടരണമെന്ന് ജില്ലാ കളക്ടര്‍ ഷീബാ ജോര്‍ജ്
ഇടുക്കിയില്‍ നാളെ (4) റെഡ് അലര്‍ട്ട് പ്രഖ്യാപിച്ച സാഹചര്യത്തില്‍ ജാഗ്രത തുടരണമെന്ന് ജില്ലാ കളക്ടര്‍ ഷീബാ ജോര്‍ജ്. ഓണ്‍ലൈനായി ചേര്‍ന്ന ജില്ലാതല മഴക്കാല അവലോകന യോഗത്തില്‍ സംസാരിക്കുകയായിരുന്നു…
Read More » - പ്രധാന വാര്‍ത്തകള്‍
എറണാകുളം ജില്ലയിൽ പ്രൊഫഷണൽ കോളേജുകൾ അടക്കം എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ (4/7/23) അവധിയായിരിക്കും
കനത്ത മഴ മുന്നറിയിപ്പ് നിലനിൽക്കുന്ന സാഹചര്യത്തിൽ എറണാകുളം ജില്ലയിൽ പ്രൊഫഷണൽ കോളേജുകൾ അടക്കം എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ (4/7/23) അവധിയായിരിക്കും.അംഗനവാടികൾ, കേന്ദ്രീയ വിദ്യാലയങ്ങൾ, സ്റ്റേറ്റ്, സിബിഎസ്ഇ,…
Read More » - പ്രധാന വാര്‍ത്തകള്‍
മാതൃയാനം പദ്ധതി ജൂണ്‍ 04 ന് ഫ്ളാഗ് ഓഫ് ചെയ്യും
പ്രസവം നടക്കുന്ന സര്‍ക്കാര്‍ ആശുപത്രികളില്‍ നിന്ന് അമ്മയുടെയും കുഞ്ഞിന്റെയും വീടുകളിലേക്കുളള മടക്കയാത്ര സൗജന്യമായി നല്കുന്ന മാതൃയാനം പദ്ധതിക്ക് ഇടുക്കി ജില്ലയില്‍ തുടക്കമാകുന്നു. ജില്ലയിലെ ഇടുക്കി, തൊടുപുഴ, അടിമാലി,…
Read More » - പ്രധാന വാര്‍ത്തകള്‍
ക്രിസ്ത്യൻ ഐക്യവേദിയുടെ നേതൃത്വത്തിൽ ജൂലൈ അഞ്ചിന് വൈകിട്ട് 4:00 മണിക്ക് കട്ടപ്പനയിൽ പ്രതിഷേധ യോഗം
പ്രതിഷേധയോഗംമണിപ്പൂർ കലാപം കേന്ദ്ര ഗവൺമെൻറ് നിസ്സംഗതക്കും ദുരിതം അനുഭവിക്കുന്നവരെ സഹായിക്കുവാനും സന്ദർശിക്കുവാനും എത്തുന്നവരെ തടയുന്ന അധികൃത നടപടിയിൽ പ്രതിഷേധിച്ചും ക്രിസ്ത്യൻ ഐക്യവേദി ആരംഭിക്കുന്ന പ്രതിഷേധങ്ങളുടെ ഭാഗമായി ജൂലൈ…
Read More » - പ്രധാന വാര്‍ത്തകള്‍
ഇനി അവര്‍ പറക്കും, ആശങ്കകളൊന്നുമില്ലാതെ അന്തര്‍ദേശീയ ജീറ്റ് കുനേ ദോ ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യയ്ക്കായി മത്സരിക്കാന്‍ അസര്ബെയ്ജാനിലേക്ക്
മത്സരിക്കാന്‍ പണമില്ലാതെ ബുദ്ധിമുട്ടിയിരുന്ന വിദ്യാര്‍ഥികള്‍ക്കായി സുമനസുകളുടെ സഹായത്തോടെ സമാഹരിച്ചത് നാല് ലക്ഷം രൂപ. ശാന്തിഗ്രാം ഗാന്ധി ഇംഗ്ലീഷ് മീഡിയം ഗവ ഹൈസ്കൂളിലെ വിദ്യാര്‍ഥികളായ ആഗ്നസ് മരിയ വിന്‍സെന്റ്,…
Read More » - പ്രധാന വാര്‍ത്തകള്‍
അതിതീവ്ര മഴ ഭീഷണി ; ജാഗ്രത നിർദേശവുമായി മുഖ്യമന്ത്രി
സംസ്ഥാനത്ത് അതിതീവ്ര മഴ തുടരുന്നതിനിടെ ജാഗ്രത നിർദ്ദേശങ്ങളുമായി മുഖ്യമന്ത്രി പിണറായി വിജയൻ രംഗത്ത്. അഞ്ച് ദിവസം സംസ്ഥാനത്ത് വ്യാപക മഴക്കും അതി തീവ്ര മഴയ്ക്കും സാധ്യതയുള്ളതിനാൽ ജനങ്ങൾ…
Read More » - പ്രധാന വാര്‍ത്തകള്‍
ജില്ലയില്‍ നാളെ (04) റെഡ് അലര്‍ട്ട്:ജാഗ്രത തുടരണം-ജില്ലാ കളക്ടര്‍
*ജില്ലയില്‍ നാളെ (04) റെഡ് അലര്‍ട്ട്:**ജാഗ്രത തുടരണം-ജില്ലാ കളക്ടര്‍**ദേശീയ ദുരന്തനിവാരണസേന ജില്ലയില്‍*ഇടുക്കിയില്‍ നാളെ (4) റെഡ് അലര്‍ട്ട് പ്രഖ്യാപിച്ച സാഹചര്യത്തില്‍ ജാഗ്രത തുടരണമെന്ന് ജില്ലാ കളക്ടര്‍ ഷീബാ…
Read More » - പ്രധാന വാര്‍ത്തകള്‍
പെൺസുഹൃത്തിന്റെ പേഴ്സിൽ മയക്കുമരുന്ന് ഒളിപ്പിച്ച് കേസിൽ കുടുക്കാൻ ശ്രമം. കട്ടപ്പനയിൽ യുവാവ് അറസ്റ്റിൽ
പെൺസുഹൃത്തിന്റെ പേഴ്സിൽ മയക്കുമരുന്ന് ഒളിപ്പിച്ച് കേസിൽ കുടുക്കാൻ ശ്രമം. കട്ടപ്പനയിൽ യുവാവ് എക്സൈസിന്റെ പിടിയിലായി.ഉപ്പുതറ കണ്ണമ്പടി സ്വദേശി ജയൻ ആണ് അറസ്റ്റിലായത് .മേരികുളം സ്വദേശിയായ പെൺ സുഹൃത്തിന്റെ…
Read More » - പ്രധാന വാര്‍ത്തകള്‍
കാണാൻ മനോഹരം: വേണം ജാഗ്രത
തൊടുപുഴ: മണ്‍സൂണ്‍ ആസ്വദിക്കുന്നതിനും മറ്റുമായി ഒട്ടേറെ സഞ്ചാരികള്‍ ഇടുക്കിയിലേക്കെത്തുന്ന സമയം കൂടിയാണ് ഇപ്പോള്‍. ഇവര്‍ വെള്ളച്ചാട്ടങ്ങളില്‍ ഇറങ്ങുന്നതും ജലാശയങ്ങളില്‍ നീന്തിക്കളിക്കുന്നതുമെല്ലാം പതിവ് കാഴ്ചകളാണ്.പക്ഷേ, ചിലയിടങ്ങളില്‍ ഒളിഞ്ഞിരിക്കുന്ന അപകടങ്ങളെക്കുറിച്ച്…
Read More »