Alex Antony
- പ്രധാന വാര്‍ത്തകള്‍

വിലക്ക് അവസാനിച്ചു; ട്രംപിന് ഇനി ഫെയ്സ്ബുക്കിലും ഇൻസ്റ്റാഗ്രാമിലും ആക്ടിവാകാം
വാഷിങ്ടൻ: 2021 ലെ ക്യാപിറ്റൽ കലാപത്തെത്തുടർന്ന് ഏർപ്പെടുത്തിയ വിലക്കിന് ശേഷം മുൻ യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഫെയ്സ്ബുക്കിലേക്കും ഇൻസ്റ്റാഗ്രാമിലേക്കും മടങ്ങിയെത്തുന്നു. ഫെയ്സ്ബുക്കിന്റെയും ഇൻസ്റ്റാഗ്രാമിന്റെയും മാതൃ കമ്പനിയായ…
Read More » - പ്രധാന വാര്‍ത്തകള്‍

പത്മ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു; വി.പി അപ്പുക്കുട്ടന് പൊതുവാളിന് പത്മശ്രീ
ന്യൂഡൽഹി: ഈ വർഷത്തെ പത്മ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. ഗാന്ധിയൻ വി.പി.അപ്പുക്കുട്ടൻ പൊതുവാളിന് പത്മശ്രീ പുരസ്കാരം. ഒആർഎസ് ലായിനി വികസിപ്പിച്ച ഡോ.ദിലീപ് മഹലനോബിസിന് പത്മവിഭൂഷൺ. ആന്തമാൻ നിക്കോബാർ ദ്വീപുകളിൽ…
Read More » - പ്രധാന വാര്‍ത്തകള്‍

സൈനിക മെഡലുകൾ പ്രഖ്യാപിച്ചു; രണ്ട് പേർക്ക് കീർത്തി ചക്ര, പരംവിശിഷ്ട സേവാ മെഡൽ മലയാളിക്ക്
ന്യൂഡൽഹി: സൈനിക മെഡലുകൾ പ്രഖ്യാപിച്ചു. മേജർ ശുഭാംഗ്, നായിക് ജിതേന്ദ്ര സിംഗ് എന്നിവർക്കാണ് കീർത്തി ചക്ര ലഭിച്ചത്. അഞ്ച് പേർ അതി വിശിഷ്ട് സേവാ മെഡലിനും 40…
Read More » - പ്രധാന വാര്‍ത്തകള്‍

വിമാനക്കമ്പനിക്കാരുടെ അനാസ്ഥ മൂലം യാത്ര തടസ്സപ്പെട്ടാൽ നഷ്ടപരിഹാരത്തിനു വ്യവസ്ഥ
ന്യൂഡൽഹി: യാത്രക്കാരുടേത് ഒഴികെയുള്ള കാരണങ്ങളാൽ യാത്ര തടസ്സപ്പെട്ടാൽ നഷ്ടപരിഹാരത്തിനു വ്യവസ്ഥ. ആഭ്യന്തര യാത്രക്കാർക്ക് നികുതി ഉൾപ്പെടെ ടിക്കറ്റ് നിരക്കിന്റെ 75 % തിരികെ ലഭിക്കും. വിദേശ യാത്രയ്ക്ക്…
Read More » - പ്രധാന വാര്‍ത്തകള്‍

ഗവർണറുടെ റിപ്പബ്ലിക് ദിന വിരുന്നിൽ മുഖ്യമന്ത്രി പിണറായി വിജയൻ പങ്കെടുക്കും
തിരുവനന്തപുരം: റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് രാജ്ഭവനിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ സംഘടിപ്പിക്കുന്ന ‘അറ്റ് ഹോം’ പരിപാടിയിൽ മുഖ്യമന്ത്രി പിണറായി വിജയൻ പങ്കെടുക്കും. 2020ലാണ് അവസാനമായി അറ്റ് ഹോം…
Read More » - പ്രധാന വാര്‍ത്തകള്‍

രാജ്യത്തെ അഭിസംബോധന ചെയ്ത് രാഷ്ട്രപതി ദ്രൗപദി മുർമു
ന്യൂഡൽഹി: റിപ്പബ്ലിക് ദിനം ആഘോഷിക്കുമ്പോൾ നാം നമ്മുടെ നേട്ടങ്ങളാണ് ആഘോഷിക്കുന്നതെന്ന് രാഷ്ട്രപതി ദ്രൗപദി മുർമു. റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു രാഷ്ട്രപതി. “ലോകത്ത് അതിവേഗം…
Read More » - പ്രധാന വാര്‍ത്തകള്‍

റിപ്പബ്ലിക് ദിനത്തിൽ മദ്യശാലകൾക്ക് അവധി; ബാറുകൾ തുറന്ന് പ്രവർത്തിക്കും
തിരുവനന്തപുരം: ബിവറേജസ് കോർപ്പറേഷന്റെയും കൺസ്യൂമർഫെഡിന്റെയും മദ്യശാലകൾക്ക് വ്യാഴാഴ്ച അവധി. ഇതാദ്യമായാണ് റിപ്പബ്ലിക് ദിനത്തിൽ മദ്യശാലകൾക്ക് അവധി പ്രഖ്യാപിക്കുന്നത്. ബാറുകൾ തുറന്ന് പ്രവർത്തിക്കും. ബിവറേജസ് കോർപ്പറേഷൻ അവധി പ്രഖ്യാപിച്ച…
Read More » - പ്രധാന വാര്‍ത്തകള്‍

രാജ്യവ്യാപക ബാങ്ക് പണിമുടക്ക്; ഉപഭോക്താക്കൾക്ക് എസ്ബിഐയുടെ മുന്നറിയിപ്പ്
ഡൽഹി: പണിമുടക്കിന് ആഹ്വനം ചെയ്ത് രാജ്യത്തെ ബാങ്ക് യൂണിയനുകളുടെ യുണൈറ്റഡ് ഫോറമായ യുണൈറ്റഡ് ഫോറം ഓഫ് ബാങ്ക് യൂണിയൻസ്. രണ്ട് ദിവസത്തെ അഖിലേന്ത്യാ പണിമുടക്കിൽ മാറ്റമില്ലാത്തതിനാൽ ഉപഭോക്താക്കൾക്ക്…
Read More » - പ്രധാന വാര്‍ത്തകള്‍

ശബരിമല തീര്‍ഥാടനം; ഈ മണ്ഡല-മകരവിളക്ക് കാലത്തെ വരുമാനം 351 കോടി രൂപ
പത്തനംതിട്ട: ഈ വർഷം ശബരിമല മണ്ഡല-മകരവിളക്ക് തീർത്ഥാടത്തോടനുബന്ധിച്ച് 351 കോടി രൂപയുടെ വരുമാനം ലഭിച്ചതായി തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് അഡ്വ. എസ് അനന്തഗോപൻ. നാണയങ്ങൾ എണ്ണിത്തീരാനുണ്ട്.…
Read More » - പ്രധാന വാര്‍ത്തകള്‍

ട്വന്റി20 ക്രിക്കറ്റ്; 2022ലെ മികച്ച പുരുഷ താരം സൂര്യകുമാർ യാദവ്
മുംബൈ: കഴിഞ്ഞ വർഷത്തെ ടി20 ക്രിക്കറ്റിലെ ഏറ്റവും മികച്ച പുരുഷ താരം സൂര്യകുമാർ യാദവ്. 2022ലെ ടി20 ക്രിക്കറ്റ് താരത്തെ ബുധനാഴ്ച വൈകിട്ടാണ് ഐസിസി പ്രഖ്യാപിച്ചത്. ടി20യിൽ…
Read More »























