Alex Antony
- പ്രധാന വാര്‍ത്തകള്‍

‘അവശ്യ സേവനങ്ങൾ പോലുമില്ല’; ഖുശ്ബുവിൻ്റെ ട്വീറ്റിൽ ക്ഷമാപണവുമായി എയർ ഇന്ത്യ
ചെന്നൈ: എയർ ഇന്ത്യയിൽ നിന്നും നേരിടേണ്ടി വന്ന ദുരനുഭവം പങ്കുവച്ച് നടി ഖുശ്ബു. കാൽമുട്ടിനേറ്റ പരിക്ക് കാരണം വീൽചെയറിനായി ചെന്നൈ വിമാനത്താവളത്തിൽ അരമണിക്കൂർ കാത്തിരിക്കേണ്ടിവന്നുവെന്ന് ഖുശ്ബു ട്വീറ്റ്…
Read More » - പ്രധാന വാര്‍ത്തകള്‍

ലക്ഷ്യം സീറോ കാര്‍ബണ്‍ എമിഷൻ; കേന്ദ്ര–സംസ്ഥാന സര്‍ക്കാരുകളുടെ പഴയ വാഹനങ്ങള്‍ മാറ്റും
ന്യൂഡൽഹി: കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ക്കു കീഴിലുള്ള പഴയ വാഹനങ്ങൾ ഒഴിവാക്കാൻ ബജറ്റിൽ തീരുമാനം. ഇതിനായി വെഹിക്കിള്‍ സ്ക്രാപിങ് നയം പ്രകാരമുള്ള സഹായം നൽകുമെന്ന് ധനമന്ത്രി പ്രഖ്യാപിച്ചു. 2070 ഓടെ…
Read More » - പ്രധാന വാര്‍ത്തകള്‍

ലോകത്തിലെ ഏറ്റവും ധനികനായ ഇന്ത്യക്കാരൻ; അദാനിയെ പിന്തള്ളി അംബാനി
ന്യൂ ഡൽഹി: ഗൗതം അദാനിയെ മറികടന്ന് മുകേഷ് അംബാനി ലോകത്തിലെ ഏറ്റവും ധനികനായ ഇന്ത്യക്കാരനായി മാറി. റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡിന്റെ ചെയർമാൻ ഫോബ്സിന്റെ തത്സമയ ശതകോടീശ്വര പട്ടികയിലാണ്…
Read More » - പ്രധാന വാര്‍ത്തകള്‍

അഞ്ച് വർഷത്തിനിടെ വന്യജീവി ആക്രമണത്തിൽ മരിച്ചത് 637 പേര്: വനംമന്ത്രി
തിരുവനന്തപുരം: കഴിഞ്ഞ അഞ്ച് വർഷത്തിനിടെ സംസ്ഥാനത്ത് വന്യജീവി ആക്രമണത്തില്‍ കൊല്ലപ്പെട്ടത് 637 പേരെന്ന് വനം മന്ത്രി എ കെ ശശീന്ദ്രൻ നിയമസഭയിൽ. പാർലമെന്റ് പാസാക്കിയ കാലഹരണപ്പെട്ട നിയമങ്ങൾ…
Read More » - പ്രധാന വാര്‍ത്തകള്‍

ഗാന്ധി കുടുംബത്തിലുള്ളവർക്ക് സംഭവിച്ചത് അപകടം; വിവാദ പരാമർശം നടത്തി ബിജെപി മന്ത്രി
ന്യൂ ഡൽഹി: രക്തസാക്ഷിത്വം ഗാന്ധി കുടുംബത്തിന്റെ കുത്തകയല്ലെന്ന ഉത്തരാഖണ്ഡ് കൃഷി മന്ത്രിയുടെ പ്രസ്താവന വിവാദമാകുന്നു. രാഹുൽ ഗാന്ധിയുടെ കശ്മീർ പ്രസംഗത്തിന് മറുപടി പറയെ ആണ് ബിജെപി നേതാവ്…
Read More » - പ്രധാന വാര്‍ത്തകള്‍

81 കോടി ആളുകൾക്ക് പ്രതിമാസം 5 കിലോ ഭക്ഷ്യധാന്യം; പി എം ഗരീബ് കല്യാൺ അന്ന യോജന തുടരും
ന്യൂഡൽഹി: പ്രധാനമന്ത്രി ഗരീബ് കല്യാൺ അന്ന യോജന ഒരു വർഷം കൂടി തുടരുമെന്ന് ധനമന്ത്രി നിർമ്മല സീതാരാമൻ. എല്ലാ അന്ത്യോദയ ഗുണഭോക്താക്കൾക്കും ഇതിന്റെ പ്രയോജനം ലഭിക്കും. 81…
Read More » - പ്രധാന വാര്‍ത്തകള്‍

സ്വർണം, വജ്രം, വെള്ളി, വസ്ത്രം വില കൂടും; ആദായ നികുതി ഇളവ് പരിധി 7 ലക്ഷമാക്കി
ന്യൂ ഡൽഹി: രാജ്യത്ത് ബജറ്റ് അവതരണം തുടരുന്നു. ടിവിക്കും മൊബൈലിലും ക്യമറക്കും വില കുറയും. സ്വർണം വജ്രം വെള്ളി, വസ്ത്രം, സിഗരറ്റ് വില കൂടും. നടപ്പ് സാമ്പത്തിക…
Read More » - പ്രധാന വാര്‍ത്തകള്‍

സിൽവർ ലൈൻ; കേന്ദ്രാനുമതി ലഭിച്ചാലുടൻ തുടർനടപടിയെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം: സംസ്ഥാനത്തിന്റെ വികസനത്തിന് സിൽവർ ലൈൻ പദ്ധതി അനിവാര്യമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കേന്ദ്രാനുമതി ലഭിച്ചാലുടൻ തുടർനടപടി സ്വീകരിക്കുമെന്നും 2013ലെ ഭൂമി ഏറ്റെടുക്കൽ നിയമത്തിലെ വ്യവസ്ഥകൾ പാലിക്കുമെന്നും…
Read More » - പ്രധാന വാര്‍ത്തകള്‍

കാർഷിക മേഖലയ്ക്ക് 20 ലക്ഷം കോടി, നഗര വികസനത്തിന് 10,000 കോടി
ന്യൂ ഡൽഹി: കേന്ദ്ര ബജറ്റ് അവതരണം തുടരുന്നു. നഗര വികസനത്തിന് 10000 കോടി വകയിരുത്തി. കാർഷിക മേഖലയ്ക്ക് 20 ലക്ഷം കോടി ലഭിക്കും. മൂലധന ചിലവ് 10…
Read More » - പ്രധാന വാര്‍ത്തകള്‍

സമ്പദ് വ്യവസ്ഥ ശരിയായ ദിശയിൽ; 2023-24 കേന്ദ്ര ബജറ്റ് അവതരണം തുടരുന്നു
ന്യൂ ഡൽഹി: 2023-24 ലെ പൊതുബജറ്റ് അവതരിപ്പിച്ച് ധനമന്ത്രി നിർമല സീതാരാമൻ. സമ്പദ് വ്യവസ്ഥ ശരിയായ ദിശയിലെന്നും ആഗോള പ്രതിസന്ധിക്കിടയിലും ഇന്ത്യ ശരിയായ പാതയിലാണെന്നും ധനമന്ത്രി പറഞ്ഞു.…
Read More »























