Libiya Joseph
- Idukki വാര്‍ത്തകള്‍

ഇനി മത്സരിക്കാന്‍ താല്പര്യമില്ല; ഇപ്പോള്‍ ഹാപ്പിയാണ്: ആര് ശ്രീലേഖ
മേയര്‍ ആക്കാമെന്ന് ബിജെപി വാഗ്ദാനം ചെയ്തിരുന്നുവെന്ന് ആവര്‍ത്തിച്ച് ശാസ്തമംഗലം കൗണ്‍സിലര്‍ ആര് ശ്രീലേഖ. പരിഗണിക്കാത്തതില്‍ വിഷമമോ നീരസമോ ഇല്ല. രാഷ്ട്രീയക്കാര്‍ക്ക് ചേരാത്ത സത്യസന്ധത തനിക്കുണ്ട്. അതുകൊണ്ടാണ് പറഞ്ഞതെന്നും…
Read More » - Idukki വാര്‍ത്തകള്‍

യുഡിഎഫ് അധികാരത്തില്‍ വരാന്‍ എല്ലാ തന്ത്രങ്ങളും പ്രയോഗിക്കും’: കൊടിക്കുന്നില്‍ സുരേഷ് എംപി
യുഡിഎഫ് അധികാരത്തില്‍ വരാന്‍ എല്ലാ തന്ത്രങ്ങളും പ്രയോഗിക്കുമെന്ന് കൊടിക്കുന്നില്‍ സുരേഷ് എംപി. വിജയസാധ്യതയുളള സ്ഥാനാര്‍ത്ഥികളെ മത്സരിപ്പിച്ച് സീറ്റുകള്‍ പിടിച്ചെടുക്കുക എന്നതിനാണ് പ്രാധാന്യം കൊടുക്കുന്നതെന്നും പാര്‍ട്ടി അധികാരത്തില്‍ വരാന്‍…
Read More » - Idukki വാര്‍ത്തകള്‍

എലിപ്പനിയെ തുടർന്ന് ചികിത്സയിലിരിക്കെ അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് 58കാരൻ മരിച്ചു
എലിപ്പനിക്ക് ചികിത്സയിലിരിക്കെ അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് തിരുവനന്തപുരം സ്വദേശി മരിച്ചു. വെങ്ങാനൂര്‍ സ്വദേശിയായ ഡി സുധാകരനാ(58)ണ് മരിച്ചത്. കഴിഞ്ഞ മാസം നാല് മുതല്‍ മെഡിക്കല്‍ കോളേജില്‍…
Read More » - Idukki വാര്‍ത്തകള്‍

തൃശൂർ റെയിൽവെ സ്റ്റേഷൻ പാർക്കിങിലെ തീപിടിത്തം: തീപ്പൊരി വീണത് വൈദ്യുതി ലൈനിൽ നിന്നെന്ന് പൊലീസ്, തള്ളി റെയിൽവെ
തൃശൂര്‍ റെയില്‍വെ സ്റ്റേഷൻ പാർക്കിങ് മേഖലയിലെ തീപിടിത്തത്തില്‍ പൊലീസും റെയില്‍വെയും രണ്ടുതട്ടില്‍. വൈദ്യുതി ലൈനില്‍ നിന്ന് തീപ്പൊരി വീണാണ് ബൈക്ക് പാര്‍ക്കിങിൽ തീപിടിത്തമുണ്ടായത് എന്നാണ് പൊലീസിന്റെ നിഗമനം.…
Read More » - Idukki വാര്‍ത്തകള്‍

പുനർജനി പദ്ധതി: മണപ്പാട് ഫൗണ്ടേഷനെതിരെയും CBI അന്വേഷണത്തിന് ശുപാർശ
പുനര്‍ജനിയുമായി ബന്ധപ്പെട്ട വിജിലന്‍സിന്റെ റിപ്പോര്‍ട്ടിലെ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. പുനര്‍ജനി പദ്ധതിയുടെ പ്രധാന പങ്കാളികളില്‍ ഒന്നായ മണപ്പാട് ഫൗണ്ടേഷനെതിരെയും സിബിഐ അന്വേഷണം വേണമെന്നാണ് വിജിലന്‍സിന്റെ ശുപാര്‍ശ. മണപ്പാട്ട്…
Read More » - Idukki വാര്‍ത്തകള്‍

മോദി നല്ല മനുഷ്യൻ, പക്ഷേ റഷ്യയിൽ നിന്ന് എണ്ണ വാങ്ങിയാൽ താരിഫ് ഇനിയും വർധിപ്പിക്കും’; താക്കീതുമായി ട്രംപ്
റഷ്യന്‍ ഓയില്‍ ഇറക്കുമതി ചെയ്യുന്നതില്‍ ഇന്ത്യക്ക് വീണ്ടും താക്കീതുമായി അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. ഇന്ത്യയിലേക്കുള്ള ഇറക്കുമതി ഉല്‍പ്പന്നങ്ങള്‍ക്ക് നിലവിലുള്ള താരിഫ് വീണ്ടും വര്‍ധിപ്പിക്കുമെന്ന് ട്രംപ് മുന്നറിയിപ്പ്…
Read More » - Idukki വാര്‍ത്തകള്‍

വാളയാർ ആൾക്കൂട്ടക്കൊല: ഒരാൾ കൂടി പിടിയിൽ, അട്ടപ്പളം സ്വദേശിയെ കസ്റ്റഡിയിലെടുത്തത് തമിഴ്നാട്ടിൽ നിന്ന്
വാളയാറില്‍ ഛത്തീസ്ഗഡ് സ്വദേശി രാംനാരായണ്‍ ഭാഗേലിന്റെ ആള്‍ക്കൂട്ടം കൊലപ്പെടുത്തിയ സംഭവത്തിൽ ഒരാള്‍ കൂടി കസ്റ്റഡിയില്‍. തമിഴ്നാട്ടില്‍ നിന്നാണ് അട്ടപ്പള്ളം സ്വദേശിയെ പിടികൂടിയത്. ഇയാളുടെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തും.…
Read More » - Idukki വാര്‍ത്തകള്‍

‘പുനർജനി രാഷ്ട്രീയ ആയുധമാക്കില്ല, നടന്നത് ശബരിമലയിലേതിന് സമാനമായ കൊള്ള’: വി ഡി സതീശനെതിരെ വി ശിവൻകുട്ടി
വരാനിരിക്കുന്ന തെരഞ്ഞെടുപ്പില്‍ പുനര്‍ജനി വിവാദം രാഷ്ട്രീയ ആയുധമാക്കില്ലെന്ന് മന്ത്രി വി ശിവന്‍കുട്ടി. പുനര്‍ജനി പദ്ധതിയുമായി ബന്ധപ്പെട്ട് 19 കോടി രൂപയുടെ ആക്ഷേപമാണ് വന്നതെന്നും ശബരിമലയില്‍ നടന്നത് പോലെയുള്ള…
Read More » - Idukki വാര്‍ത്തകള്‍

ഡൽഹി കലാപ ഗൂഢാലോചന കേസ്; ഉമർ ഖാലിദിന്റെ ജാമ്യാപേക്ഷയിൽ സുപ്രീംകോടതി വിധി ഇന്ന്
ഡല്‍ഹി കലാപ ഗൂഢാലോചന കേസില്‍ ഉമര്‍ ഖാലിദ് ഉൾപ്പെടെയുള്ളവരുടെ ജാമ്യാപേക്ഷയില്‍ സുപ്രീംകോടതി ഇന്ന് വിധി പറയും. ജസ്റ്റിസുമാരായ അരവിന്ദ് കുമാര്‍, എന്‍ വി അന്‍ജാരിയ എന്നിവര്‍ ഉള്‍പ്പെട്ട…
Read More » - Idukki വാര്‍ത്തകള്‍

ശരിയായത് ചെയ്തില്ലെങ്കിൽ അവർ വലിയ വില നൽകേണ്ടിവരും’; ഡെൽസി റോഡ്രിഗസിനെതിരെ ട്രംപ്
നിക്കോളാസ് മഡുറോയെ അമേരിക്ക ബന്ദിയാക്കിയതിന് പിന്നാലെ വെനസ്വേലന്‍ പ്രസിഡന്റിന്റെ ചുമതല ഏറ്റെടുത്ത വൈസ് പ്രസിഡന്റ് ഡെല്‍സി റോഡ്രിഗസിന് മുന്നറിയിപ്പുമായി അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. ‘ശരിയായത് ചെയ്തില്ലെങ്കില്‍…
Read More »























