കാലാവസ്ഥ
-
വീടിന് മുകളിലേക്ക് കെഎസ്ഇബിയുടെ കരാര് ലോറി മറിഞ്ഞുണ്ടായ അപകടം; അഞ്ച് ദിവസം പിന്നിട്ടിട്ടും ലോറി മാറ്റാതെ ഉദ്യോഗസ്ഥര്; വീട്ടില് നിന്ന് ഇറങ്ങി പോകാന് പോലീസ് ആവശ്യപ്പെട്ടെന്ന് കുടുംബം.
പനംകുട്ടിയില് വീടിന് മുകളിലേക്ക് കെഎസ്ഇബിയുടെ കരാര് ലോറി വീണുണ്ടായ അപകടത്തില് പോലീസിനെതിരെ കുടുംബം.വീട്ടില് നിന്നും ഇറങ്ങി പോകാൻ പോലീസ് ആവശ്യപ്പെട്ടെന്ന് വിശ്വംഭരന്റെ കുടുംബം പറയുന്നു. വീടിന് മുകളിലേക്ക്…
Read More »