പ്രധാന വാര്ത്തകള്
Top Stories
-

സംസ്ഥാനത്ത് ഇന്ന് വൈദ്യുതി നിയന്ത്രണ മുന്നറിയിപ്പില്ല; വൈകിട്ട് 7 മുതൽ ഉപയോഗത്തിൽ നിയന്ത്രണം വേണമെന്ന് സർക്കാർ സര്ക്കുലര്
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് വൈദ്യുതി നിയന്ത്രണ മുന്നറിയിപ്പില്ല. ആന്ധ്ര പ്രദേശ്, ഒഡീഷ്യ എന്നിവിടങ്ങളിൽ നിന്ന് 400 മെഗാവാട്ട് കിട്ടി. പവര് എക്സേഞ്ചിൽ നിന്ന് വൈദ്യുതി കുറഞ്ഞാലേ നിയന്ത്രണത്തിന്…
Read More » -

25.09.2026 തീയ്യതി ഉച്ചകഴിഞ്ഞ് 02.30 മണി മുതൽ 06.00 മണി വരെ കട്ടപ്പന ടൗണിൽ ഏർപ്പെടുത്തിയിരിക്കുന്ന ട്രാഫിക് നിയന്ത്രണങ്ങൾ.
ഇടുക്കി ഭാഗത്ത് നിന്നും ഏലപ്പാറ ഭാഗത്തേക്ക് പോകേണ്ട ചെറിയ വാഹനങ്ങൾ വെള്ളയാംകുടിയിൽ നിന്ന് വലതുവശത്തേക്ക് തിരിഞ്ഞ് തൊവരയാർ ബൈപ്പാസ് റോഡിലൂടെ കക്കാട്ടുകട ചെന്ന് ഏലപ്പാറ ഭാഗത്തേക്ക് പോകേണ്ടതാണ്.…
Read More » -

വിവാഹങ്ങളോ സ്ഥലം വിൽപനയോ നടക്കുന്നില്ല… ഉറക്കം നഷ്ടപ്പെട്ട് ഇവർ | Kannur | ESA
വിവാഹങ്ങളോ സ്ഥലം വിൽപനയോ നടക്കുന്നില്ല… ഉറക്കം നഷ്ടപ്പെട്ട് ഇവർ; ഇഎസ്എ ആശങ്കയിൽ കണ്ണൂരിലെ മൂന്ന് വില്ലേജുകൾ, കുടിയേറ്റ മേഖലയിൽ കനത്ത ആശങ്ക
Read More » -

എഐ ഉപയോഗിച്ച് പുത്തൻ കണ്ടെത്തൽ നടത്തിയെന്ന് ആന്ത്രോപിക്; ബയോളജി റിസർച്ച് ലാബുണ്ടെന്ന് സ്ഥിരീകരണം
സാൻ ഫ്രാൻസിസ്കോ: ബയോളജി റിസർച്ച് ലാബുണ്ടെന്ന് സ്ഥിരീകരിച്ച് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (എഐ) രംഗത്തെ പ്രമുഖ കമ്പനിയായ ആന്ത്രോപിക്. തങ്ങളുടെ ക്ലോഡ് എഐ ഉപയോഗിച്ച് പുത്തൻ കണ്ടെത്തൽ നടത്തിയെന്നും…
Read More » -

സ്പോൺസറുടെ പേര് മറച്ചുവെച്ചതിൽ കോൺഗ്രസിനുള്ളിൽ അതൃപ്തി; കെ ജെ ജോർജിന്റെ പേര് വെളിപ്പെടുത്താമായിരുന്നു, പ്രതിഷേധവുമായി ഡിവൈഎഫ്ഐ
തിരുവനന്തപുരം: മുഖ്യമന്ത്രി വി ഡി സതീശന്റെ ചാർട്ടേഡ് വിമാനയാത്ര വിവാദത്തിൽ സ്പോൺസറെ സംബന്ധിച്ച ദുരൂഹതകൾ തുടരുന്നതിനിടെ, വിഷയം പരസ്യമായി തുറന്നുപറയാൻ തയ്യാറാകാതിരുന്നതിൽ കോൺഗ്രസിനുള്ളിൽ അതൃപ്തി പുകയുന്നു. കർണാടകയിലെ…
Read More » -

സർക്കാർ ആശുപത്രികളിൽ മരുന്ന് ക്ഷാമം കടുത്തതാകുന്നു; പ്രതിരോധ മരുന്നുകൾ ഉൾപ്പെടെ 209 ഇനങ്ങൾ ലഭ്യമായിട്ടില്ല
തിരുവനന്തപുരം: സംസ്ഥാനത്ത് സർക്കാർ ആശുപത്രികളിൽ മരുന്ന് പ്രതിസന്ധി രൂക്ഷം. പേവിഷ പ്രതിരോധ മരുന്നടക്കം പ്രധാന മരുന്നുകൾ പോലും സ്റ്റോക്കില്ല. താഴെ തട്ടിലുള്ള ആശുപത്രികൾ കൂടുതൽ ബുദ്ധിമുട്ടിലാണെന്നാണ് വിവരം.…
Read More » -

ചിന്നക്കനാലിൽ കാട്ടാന ശല്യം തടയാൻ വീണ്ടും മയക്കുവെടി; ലക്ഷ്യം ചക്കക്കൊമ്പനും മുറിവാലനും
കാട്ടാന ആക്രമണത്തിൽ നിന്ന് ഇടുക്കി ചിന്നക്കനാലിലുള്ളവരെ രക്ഷിക്കാൻ വീണ്ടും മയക്കുവെടി ദൗത്യത്തിന് വനംവകുപ്പ്; ഇത്തവണ ലക്ഷ്യമിടുന്നത് ചക്കക്കൊമ്പനെയും മുറിവാലനെയും
Read More » -

ഓപ്പറേഷൻ കളിക്കളം; വിജിലൻസ് നടത്തിയ മിന്നൽ പരിശോധനയിൽ വൻ ക്രമക്കേടുകൾ കണ്ടെത്തി
ഓപ്പറേഷൻ കളിക്കളം; സ്പോര്ട്സ് കൗൺസിൽ ആസ്ഥാനത്ത് നടന്ന വിജിലൻസിന്റെ മിന്നൽ പരിശോധന; പൈക പദ്ധതിയിൽ വലിയ സാമ്പത്തിക വൻ ക്രമക്കേട് നടന്നതായി കണ്ടെത്തി
Read More » -

കേരളത്തിലെ ചുമതലകൾ വെല്ലുവിളിയായി സ്വീകരിച്ച് പ്രവർത്തിക്കുമെന്ന് എം നാഗരാജു
കേരളത്തിന്റെ ചുമതല വെല്ലുവിളിയായി ഏറ്റെടുത്ത് പ്രവർത്തിക്കുമെന്ന് പുതിയ ബിജെപിയുടെ പ്രഭാരി എം നാഗരാജു, ക്രൈസതവ വിഭാഗക്കാരുമായും ജെൻസികളുമായും ബന്ധമുണ്ടാക്കും
Read More » -

മണ്ഡല പുനർനിർണയ ബിൽ പാസാക്കാൻ സർക്കാരിന് ഭൂരിപക്ഷമില്ലെന്ന് കോൺഗ്രസ്
മണ്ഡല പുനർനിർണയ ബിൽ പാസാക്കൽ; സർക്കാരിന് ഭൂരിപക്ഷമില്ലെന്ന് കോൺഗ്രസ്, ആളെക്കൂട്ടാൻ ഭീഷണിയും പ്രലോഭനവും തുടരുന്നെന്ന് ജയറാം രമേശ്
Read More »















