താലൂക്കുകള്‍
Taluks
-

കട്ടപ്പന നഗരസഭക്ക് ഇത് ചരിത്ര നിമിഷം.GFC റാങ്കിങ്ങിൽ നാഷണൽ ലെവലിൽ കട്ടപ്പന 331-ാം റാങ്കിലേക്ക് ഉയർന്നു
കട്ടപ്പന നഗരസഭക്ക് ഇത് ചരിത്ര നിമിഷം.GFC റാങ്കിങ്ങിൽ നാഷണൽ ലെവലിൽ കട്ടപ്പന 331-ാം റാങ്കിലേക്ക് ഉയർന്നു. കഴിഞ്ഞ വർഷം കട്ടപ്പന നഗരസഭയുടെ റാങ്ക് 2010 ആയിരുന്നു.ഇന്ത്യയിലെ 4000…
Read More » -

റവന്യുസ്റ്റാഫ്ക്വാര്ട്ടേഴ്സ്ഉദ്ഘാടനം 19 ന്
പൈനാവില്‍ റവന്യു സ്റ്റാഫ് ക്വാര്‍ട്ടേഴ്സിന്റെ ഉദ്ഘാടനം നാളെ (19) വൈകിട്ട് 3.30 ന് പൈനാവ് റവന്യൂ ക്വാര്‍ട്ടേഴ്സ് അങ്കണത്തില്‍ റവന്യു വകുപ്പ് മന്ത്രി കെ. രാജന് നിര്‍വഹിക്കും.ജലവിഭവ…
Read More » -

സംസ്ഥാന ധനകാര്യകമ്മീഷന് ജില്ലയില്‍ സന്ദര്‍ശനം നടത്തി;വിവിധപദ്ധതികളുടെ നടത്തിപ്പും ധനവിനിയോഗവും അവലോകനം ചെയ്തു
സംസ്ഥാനധനകാര്യകമ്മീഷന്ജില്ലയില്സന്ദര്ശനംനടത്തി;വിവിധപദ്ധതികളുടെനടത്തിപ്പുംധനവിനിയോഗവുംഅവലോകനംചെയ്തു ഇടുക്കിയുടെ പ്രശ്നങ്ങള്‍ ഗൗരവമായി കാണും: ധനകാര്യ കമ്മീഷന് ധന വിന്യാസവും, ധനനിര്‍വഹണവും സംബന്ധിച്ച വിഷയങ്ങള്‍ സര്‍ക്കാരിന് കൃത്യമായി ശുപാര്‍ശ ചെയ്യുമെന്ന് ഏഴാം ധനകാര്യ കമ്മീഷന് അധ്യക്ഷന്‍…
Read More » -

സി പി ഐജില്ലാ സമ്മേളനം 19, 20 തീയതികളിൽ കട്ടപ്പനയിൽപ്രതിനിധി സമ്മേളനം
സി പി ഐ ജില്ല അസിസ്റ്റൻ്റ് സെക്രട്ടറിയായിരുന്ന പി. പളനി വേലിൻ്റ് നിര്യാണത്തെ തുടർന്ന് വെട്ടിച്ചുരുക്കിയ ജില്ലാ സമ്മേളനം 19, 20 [ ശനി, ഞായർ ]തീയതികളിലായി…
Read More » -

ഇടുക്കി ശാന്തൻപാറ മേഖലയിൽ വൻ വനംകൊള്ള. ശാന്തൻപാറ പേതൊട്ടിയിൽ സിഎച്ച്ആർ മേഖലയിൽ നിന്ന് 150 ലധികം മരങ്ങൾ മുറിച്ചു കടത്തി
ഉരുൾപൊട്ടലിനെ തുടർന്ന് നാശനഷ്ടം ഉണ്ടായ പ്രദേശത്തിന് സമീപത്തുനിന്നാണ് മരങ്ങൾ മുറിച്ചുകടത്തിയത്. സംഭവത്തിൽ വനം വകുപ്പ് കേസെടുത്തു. ശാന്തൻപാറ വില്ലേജിൽ മതികെട്ടാൻ ചോല ദേശീയ ഉദ്യാനത്തോട് ചേർന്നു കിടക്കുന്ന…
Read More » -

ഇടുക്കി ജില്ലാ പോലീസിന്റെ ആഭിമുഖ്യത്തിൽ രാജകുമാരി, എൻ.എസ്.എസ്.കോളേജിൽ പുതുതായി പ്രവേശനം ലഭിച്ച വിദ്യാർത്ഥികൾക്കായി വനിതാ പോലീസ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ സ്വയം പ്രതിരോധ പരിശീലന ക്ലാസുകൾ സംഘടിപ്പിച്ചു.
കോളേജ് പ്രിൻസിപ്പൽ ഡോക്ടർ പ്രവീൺ ഉദ്ഘാടനം നിർവ്വഹിച്ച ചടങ്ങിൽ വനിതാ സ്വയം പ്രതിരോധ പരിശീലനം നൽകാൻ പ്രത്യേക പരിശീലനം ലഭിച്ച അസിസ്റ്റന്റ് സബ് ഇൻസ്പെക്ടർമാരായ ബിന്ദു.ടി.ജി, സോഫിയ…
Read More » -

റവന്യു സ്റ്റാഫ് ക്വാർട്ടേഴ്സ് ഉദ്ഘാടനം ജൂലൈ19 ന്
പൈനാവിൽ റവന്യു സ്റ്റാഫ് ക്വാർട്ടേഴ്സിൻ്റെ ഉദ്ഘാടനം 19 ന് വൈകീട്ട് 3.30 ന് പൈനാവ് റവന്യൂ ക്വാർട്ടേഴ്സ് അങ്കണത്തിൽ റവന്യു വകുപ്പ് മന്ത്രി കെ രാജൻ നിർവ്വഹിക്കും.…
Read More » -

മകളെ ലൈംഗീക പീഡനത്തിന് ഇരയാക്കിയ കേസിൽ പിതാവിന് ട്രിപ്പിൾ ജീവപര്യന്തം തടവും 3 ലക്ഷം രൂപ പിഴയും ശിക്ഷ
സ്വന്തം മകളെ 5 വയസ് മുതൽ 8 വയസുവരെ ഉള്ള കാലയളവിൽ ലൈംഗീകമായി പീഡനം നടത്തിയ കേസിൽ പിതാവിന് ജീവപര്യന്തം തടവും 3,00,000/- രൂപ (മൂന്ന് ലക്ഷം)…
Read More » -

കട്ടപ്പന നഗരസഭ ഇ മാലിന്യങ്ങൾ ശേഖരിക്കുന്നു.
കട്ടപ്പന നഗരസഭാ പരിധിയിലെ എല്ലാ വീടുകളിൽ നിന്നും ഇ-മാലിന്യങ്ങൾ 2025 ജൂലൈ 18 മുതൽ ആഗസ്റ്റ് 15 വരെയുള്ള തീയതികളിൽ ശേഖരിക്കുകയാണ്.ജൂലൈ 18 വെള്ളിയാഴ്ച രാവിലെ 11…
Read More » -

കട്ടപ്പന നഗരസഭ ഇ മാലിന്യങ്ങൾ ശേഖരിക്കുന്നു.
കട്ടപ്പന നഗരസഭാ പരിധിയിലെ എല്ലാ വീടുകളിൽ നിന്നും ഇ-മാലിന്യങ്ങൾ 2025 ജൂലൈ 18 മുതൽ ആഗസ്റ്റ് 15 വരെയുള്ള തീയതികളിൽ ശേഖരിക്കുകയാണ്.ജൂലൈ 18 വെള്ളിയാഴ്ച രാവിലെ 11…
Read More »





















