Life Style/ Tech
ഫെയ്സ്ബുക്കില്‍ പുതിയ അപ്ഡേഷന്
ടിക് ടോക്കുമായുള്ള മത്സരം ശക്തമാക്കുന്നതിന്റെ ഭാഗമായി ഫെയ്സ്ബുക്കില്‍ പുതിയ അപ്ഡേഷന്. സുഹൃത്തുക്കളുടെ എല്ലാ പോസ്റ്റുകളും ഉപഭോക്താക്കള്‍ക്ക് കാണാനാകുന്ന തരത്തിലാണ് അപ്ഡേഷന്. പുതിയ അപ്ഡേഷന് മുഖേനെ ഫെയ്സ്ബുക്ക് ആപ്പില്‍…
Read More »ലൈഫ് 2020 : രണ്ടാംഘട്ടഅപ്പീല് ഇന്നും കൂടി (ജൂലൈ 8 ) സമര്‍പ്പിക്കാം
ലൈഫ് ഭവന പദ്ധതിയുമായി ബന്ധപ്പെട്ട് ജില്ലയില്‍ ഒന്നാംഘട്ട അപ്പീലിന് ശേഷമുള്ള കരട് ഗുണഭോക്തൃ പട്ടികയിന്മേലുള്ള രണ്ടാംഘട്ട അപ്പീലുകള്‍ അക്ഷയകേന്ദ്രങ്ങള്‍ മുഖേനയോ ജില്ലാ പഞ്ചായത്തിലെ ദാരിദ്ര്യ ലഘൂകരണ വിഭാഗം…
Read More »-

സംസ്ഥാനത്ത് ഇന്ന് സ്വര്‍ണവില കുറഞ്ഞു : ഗ്രാമിനു 4745 രൂപ
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് സ്വര്‍ണവില കുറഞ്ഞു. തുടര്‍ച്ചയായ രണ്ടാം ദിവസമാണ് സ്വര്‍ണവില ഇത്തരത്തില്‍ താഴേക്ക് പോകുന്നത്. ഇന്നലത്തെ അപേക്ഷിച്ച് ഇരട്ടി തുകയുടെ കുറവാണ് ഇന്നുണ്ടായിരിക്കുന്നത്. സ്വര്‍ണവില ഇന്നലെ…
Read More » -

ശ്രദ്ധിക്കുക,കറന്‍സി ഇടപാടുകളെ ആദായ നികുതി വകുപ്പ് നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്
ഓണ്‍ലൈന്‍ പണമിടപാടുകള്‍ക്കാണ് നിലവില്‍ രാജ്യത്ത് പ്രചാരം നല്‍കുന്നത്. കറന്‍സി ഇടപാടുകളെ ആദായ നികുതി വകുപ്പ് നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്. അക്കൗണ്ടില്‍ രേഖപ്പെടുത്താതെ നിരവധി ഇടപാടുകള്‍ രാജ്യത്ത് നടക്കുന്നുണ്ട്. ഇത്തരത്തില്‍…
Read More » -

ഇന്ത്യയിലേക്ക് തിരിച്ചുവരവിനൊരുങ്ങി ടിക് ടോക്
സോഷ്യല്‍ മീഡിയ രംഗത്ത് വമ്ബന്‍ മാറ്റങ്ങള്‍ക്ക് വഴിയൊരുക്കിയ ടിക് ടോക് ഇന്ത്യയിലേക്ക് തിരിച്ചെത്താന്‍ ഒരുങ്ങുന്നു. ദേശീയ സുരക്ഷ കണക്കിലെടുത്ത് രണ്ട് വര്‍ഷങ്ങള്‍ക്ക് മുമ്ബാണ് ടിക് ടോക് ഉള്‍പ്പെടെ…
Read More » -

ജൂണ്‍ മാസത്തില്‍ ആദ്യം ഇടിഞ്ഞ് പിന്നെ ഉയര്‍ന്ന് സ്വര്‍ണ വില
ജൂണ്‍ മാസത്തില്‍ ആദ്യം ഇടിഞ്ഞ് പിന്നെ ഉയര്‍ന്ന് സ്വര്‍ണ വില. ഇന്ന് ഒരു പവന് സ്വര്‍ണത്തിന് 80 രൂപയാണ് വര്‍ദ്ധിച്ചത്. ഇതോടെ ഒരു പവന് സ്വര്‍ണത്തിന്റെ വിപണി…
Read More » -

ഇന്ത്യയിൽ ഏറ്റവുമധികം വീടുകളില്‍ കാറുകള്‍ ഉള്ള സംസ്ഥാനം ഗോവ,രണ്ടാമത് കേരളം
രാജ്യത്ത് ഏറ്റവുമധികം കാറുകളുള്ള വീടുകളില്‍ ഒന്നാം സ്ഥാനം ഗോവയ്ക്ക്. അഞ്ചാമത് ദേശീയ ഫാമിലി ഹെല്‍ത്ത് സര്‍വേയുടെ കണക്കുകളിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. ഇന്ത്യയില്‍ ഏഴര ശതമാനം വീടുകളിലാണ് കാറുകളുള്ളത്.…
Read More »



















