Letterhead top
6000-x-2222-01
Highrange-Advt
300418133_618432136416214_1650105477577751677_n
415752291_815063517057323_1950674876580160989_n
PAVITHRA
business_logo copy
WhatsApp Image 2024-03-12 at 12.35.45_3608ed06
IMG-20240523-WA0133
High
Oxy
Hifesh
WhatsApp Image 2024-12-14 at 17.08.23_d198bf80
WhatsApp Image 2024-12-14 at 17.08.22_4b0b9c72
WhatsApp Image 2024-12-14 at 17.08.22_d273584c
HI
previous arrow
next arrow
Life Style/ Tech

ജീപ്പന് ടെന്‍ഡര്‍ ക്ഷണിച്ചു



ദേവികളും ഉടുമ്പന്‍ചോല എന്നീ താലൂക്കുകളിലെ വില്ലേജ് ഓഫീസുകളില്‍ താല്‍ക്കാലിക ആവശ്യത്തിലേക്കായി 4 വാഹനങ്ങള്‍ ( ജീപ്പ് ബൊലേറോ ) 6 മാസത്തേക്ക് കരാര്‍ അടിസ്ഥാനത്തില്‍ ആവശ്യമുണ്ട്. വാഹനങ്ങള്‍ വാടകയ്ക്ക് നല്കാന്‍ താല്‍പര്യമുളളവരില്‍ നിന്നും ടെന്‍ഡര്‍ ക്ഷണിച്ചു. 6 മാസത്തെ ഉപയോഗത്തിനായി വാടക ഇന്ധനച്ചെലവ് ഡ്രൈവറുടെ വേതനം എന്നിവയടക്കം പ്രതിമാസം ആകെ ലഭിക്കേണ്ട തുക ഉള്‍പ്പെടുത്തിയ ടെന്‍ഡര്‍, വാഹനത്തിന്റെ രജിസ്ട്രേഷന്‍ സര്‍ട്ടിക്കറ്റ്, ഇന്‍ഷുറന്‍സ് സര്‍ട്ടിഫിക്കറ്റ്, ലൈസന്‍സ് എന്നിവയുടെ പകര്‍പ്പുകള്‍ സഹിതം അാഗസ്റ്റ് 4, വൈകിട്ട് 5 മണിക്ക് മുമ്പായി ദേവികുളം റവന്യു ഡിവിഷണല്‍ ഓഫീസില്‍ ലഭ്യമാക്കണം. ടെന്‍ഡര്‍ ഉള്ളടക്കം ചെയ്യുന്ന സീല്‍ ചെയ്ത കവറിനു മുകളില്‍ ‘കേരള നെല്‍വയല്‍-തണ്ണീര്‍ത്തട സംരക്ഷണ നിയമം വാഹന വാടക ടെന്‍ഡര്‍’ എന്ന് രേഖപ്പെടുത്തണം. ടെന്‍ഡറുകള്‍ ആഗസ്റ്റ് 5, ഉച്ചയ്ക്കു 3 മണിക്ക് തുറന്നു പരിശോധിക്കും. ഏറ്റവും കുറഞ്ഞ തുക രേഖപ്പെടുത്തിയിരിക്കുന്ന ടെന്‍ഡര്‍ അംഗീകരിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 04865 264222









ഇടുക്കി ലൈവിലൂടെ കുറഞ്ഞ നിരക്കിൽ പരസ്യങ്ങൾ ചെയ്യാം

Related Articles

Back to top button
error: Content is protected !!