കേരള ന്യൂസ്
-

ഒ ആർ സി റിസോഴ്സ് പേഴ്സൺസ്: അപേക്ഷ ക്ഷണിച്ചു
വനിതാ ശിശു വികസന വകുപ്പിന് കീഴിലുള്ള മിഷൻ വാത്സല്യ വഴി നടപ്പിലാക്കുന്ന ആർ സി പദ്ധതിയുടെ ഇടുക്കി ജില്ലയിലെ വിവിധ പരിശീലന പരിപാടികളിലേക്ക് റിസോഴ്സ് പേഴ്സൺമാരെ തിരഞ്ഞെക്കുന്നതിന്…
Read More » -

ഹോസ്റ്റല്‍ നിര്‍മ്മാണം: ടെന്‍ഡര്‍ ക്ഷണിച്ചു
സമഗ്ര ശിക്ഷാ കേരളം പദ്ധതിയുടെ കീഴിൽ ഇടുക്കി ജില്ലയില്‍ കണ്ണംപടി ഗവണ്മെന്റ് ട്രൈബല്‍ ഹൈസ്ക്കൂളില്‍ ധര്‍തി ആബ ജന്‍ജാതിയ ഗ്രാം ഉത്കര്‍ഷ് അഭിയാന് പദ്ധതിയില്‍ ഉള്‍പ്പെടുത്തി ഹോസ്റ്റല്‍…
Read More » -

സൈക്കോളജിസ്റ്റ്, ക്ലിനിക്കൽ സൈക്കോളജിസ്റ്റ് നിയമനം
വനിതാ ശിശു വികസന വകുപ്പ് ജില്ലാ ശിശു സംരക്ഷണ യൂണിറ്റ് ഒ ആർ സി പദ്ധതി വഴി നടപ്പിലാക്കുന്ന ജില്ലാ റിസോഴ്സ് സെന്ററിലേക്ക് (ഡി.ആർ.സി) ഹോണറേറിയം അടിസ്ഥാനത്തിൽ…
Read More » -

ടെൻഡർ ക്ഷണിച്ചു
അഴുത ബ്ലോക്ക് പഞ്ചായത്ത് 2025-26 സാമ്പത്തിക വർഷം നടപ്പിലാക്കുന്നപതിമൂന്ന് പ്രവൃത്തികളുടെ ടെൻഡർ ക്ഷണിച്ചു. കൂടുതൽ വിവരങ്ങൾക്ക് 04869 233059.
Read More » -

ഇടുക്കി ചൈൽഡ് വെൽഫെയർ കമ്മിറ്റിയിൽ അസിസ്റ്റന്റ് കം ഡാറ്റാ എൻട്രി ഓപ്പറേറ്റർ: വാക്ക് ഇൻ ഇന്റർവ്യു സെപ്റ്റംബർ 9 ന്
തൊടുപുഴ വെങ്ങല്ലൂരിൽ പ്രവർത്തിക്കുന്ന ഇടുക്കി ചൈൽഡ് വെൽഫെയർ കമ്മിറ്റിയിൽ ഒഴിവുളള അസിസ്റ്റന്റ് കം ഡാറ്റാ എൻട്രി ഓപ്പറേറ്റർ തസ്തികയിലേക്ക് ദിവസ വേതന അടിസ്ഥാനത്തിൽ പരമാവധി 89 ദിവസത്തേക്ക്…
Read More » -

ടെൻഡർ ക്ഷണിച്ചു
ഐ.സി.ഡി.എസ് ഇളംദേശം പ്രോജക്ട് പരിധിയിലെ വണ്ണപ്പുറം പഞ്ചായത്തിൽ 36 അങ്കണവാടികളിലെ പ്രീ സ്കൂൾ കുട്ടികൾക്ക് ഈ മാസം 20 മുതൽ 2026 മാർച്ച് മാസം 31 വരെ…
Read More » -

“ഒന്നിച്ചുണ്ണം ഈ ഓണം” പദ്ധതിയുമായി എൻ.എസ്.എസ് വളന്റിയർമാർ
എസ്.എൻ.ഡി.പി വൊക്കേഷനൽ ഹയർ സെക്കൻഡറി സ്കൂളിലെ നാഷനൽ സർവിസ് സ്കീം – പാലിയേറ്റിവ് കിടപ്പ് രോഗികൾ, ഭിന്നശേഷികരായ കുട്ടികൾ, സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന വിദ്യാർത്ഥികൾ എന്നിവർക്കായി “ഒന്നിച്ചുണ്ണം…
Read More » -

വനിതാ പോലീസ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ കുട്ടികൾക്കായി സ്വയം പ്രതിരോധ പരിശീലന പരിപാടി സംഘടിപ്പിച്ചു
മുരിക്കാശ്ശേരി പാവനാത്മ കോളേജിൽ നടന്നുവരുന്ന എൻ സി സി ജില്ലാ ക്യാമ്പിൽ ഇടുക്കി ജില്ലാ വനിതാ പോലീസ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ കുട്ടികൾക്കായി സ്വയം പ്രതിരോധ പരിശീലന പരിപാടി…
Read More » -

ഓണക്കാല വിപണിയിൽ റെക്കോർഡ് കുതിപ്പുമായി സപ്ലൈകോ. ഈ വർഷത്തെ വില്‍പ്പന 300 കോടി കടന്നു.
ഇന്ന് മാത്രം വിറ്റഴിച്ചത് 21 കോടിയിലധികം രൂപയുടെ ഉല്‍പ്പന്നങ്ങള്‍ ആണ്. സപ്ലൈകോയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും ഉയര്‍ന്ന വില്‍പ്പനയാണ് ഇന്ന് ഉണ്ടായത്. ഇതുവരെ 319.3 കോടി രൂപയുടെ…
Read More » -

ഭൂപതിവ് ഭേദഗതി ചട്ടം നിർമ്മാണ തടസങ്ങൾ നീക്കുന്നത് : യൂത്ത് ഫ്രണ്ട് (എം)പുതിയ നിർമ്മാണങ്ങൾക്കായി ചട്ടരൂപീകരണം കൂടി ഉടൻ പുറത്തിറങ്ങും
ഇടുക്കി ജില്ലയിലെ നിർമ്മാണ മേഖലയിൽ നിലനിന്നിരുന്ന അനിശ്ചിതാവസ്ഥയ്ക്ക് പരിഹാരം കാണുന്നതാണ് പുതിയ ചട്ട രൂപീകരണം .2023 സെപ്റ്റംബർ 14 ന് കേരളം നിയമസഭാ ഏകകണ്ഠമായി പാസ്സാക്കിയ നിയമ…
Read More »






















